Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സോളാര്‍ തട്ടിപ്പ്: നൗഷാദിന്റെ സാമ്പത്തിക ശ്രോതസ്സിനെപ്പറ്റി അന്വേഷണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 09:28 pm IST
in Kottayam

ചങ്ങനാശേരി: ടീം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപമവിധേയനായ മുന്‍ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍.നൗഷാദിന്റെ സാമ്പത്തിക ശ്രോതസ് സംബന്ധിച്ച് അന്വേഷണം വേണമെന്നുള്ള ആവശ്യം ശക്തമാകുന്നു. സെന്‍സര്‍ ബോര്‍ഡില്‍ നൗഷാദിന് എങ്ങിനെയാണ് അംഗത്വം ലഭിച്ചതെന്നും കോണ്‍ഗ്രസിലെ ഒരുവിഭാഗം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. നൗഷാദിന്റെ വഴിവിട്ട ബന്ധങ്ങളാണ് സാമ്പത്തിക ശ്രോതസ് ഉയരാന്‍ കാരണമെന്നും അതിനു വ്യക്തമായ തെളിവുകളുണ്ടെന്നും അവര്‍ വാദിക്കുന്നു.

മഹിളാ അസോസിയേഷന്‍ നേതാവും സിപിഎം അംഗവുമായ കൃഷ്ണകുമാരിരാജശേഖരന്‍ 2000-2005ല്‍ ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുമ്പോഴാണ് നൗഷാദിന് പേരുന്ന നമ്പര്‍2 ബസ് സ്റ്റാന്‍ഡില്‍ കടമുറികള്‍ വഴിവിട്ടു നല്‍കിയതെന്ന് ഡിസിസി അംഗവും മുന്‍നഗരസഭാ പ്രതിപക്ഷനേതാവുമായ സെബാസ്റ്റ്യന്‍ മണമേല്‍ പറഞ്ഞു.

പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡിലെ കടമുറകള്‍ വാടകയ്‌ക്കു നല്‍കിയവര്‍ അഴിമതി നടത്തുന്നുണ്ടെന്നു കാണിച്ച് ബിജെപി മണ്ഡലം കമ്മറ്റി സംസ്ഥാന വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തിരുന്നു. എന്നാല്‍ മുന്‍ കൗണ്‍സിലര്‍ നൗഷാദിന്റെയും ഭാര്യയും ഇപ്പോഴത്തെ കൗണ്‍സിലറുമായ നജിയ നൗഷാദിന്റെയും പേരില്‍ കടമുറികള്‍ നല്‍കിയിട്ടുള്ളതായും രേഖകളിലുണ്ട്.

കടമുറികള്‍ ദിവസവാടകയ്‌ക്ക് (ആയിരം രുപ മുതല്‍) മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയതറിഞ്ഞ് ബിജെപി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവും നടത്തിയില്ലെന്നും പരാതിയുണ്ട്. ബസ് സ്റ്റാന്‍ഡിലെ പല കടമുറികളും ഇത്തരത്തില്‍ കൂടുതല്‍ വാടകയ്‌ക്ക് മറിച്ചു നല്‍കിയിരിക്കുന്നതായും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.