Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനങ്ങള്‍ക്ക്‌ ദുരിതം നല്‍കി തോരാമഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 08:35 pm IST
in Kollam

പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ ദുരിതം വിതച്ച്‌ കൊണ്ട്‌ തോരാമഴ ദിവസങ്ങളായി ജനങ്ങളെ വലയ്‌ക്കുകയാണ്‌.

രണ്ടാഴ്ചയായി തിമിര്‍ത്ത്‌ പെയ്യുന്ന മഴമൂലം കൂടുതല്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. മഴക്കെടുതികളും രൂക്ഷമാകുന്നു. കിഴക്കന്‍മേഖലയില്‍ രണ്ട്‌ വീടുകള്‍കൂടി തകര്‍ന്നു. മഴ കനത്തതോടെ നൂറുകണക്കിന്‌ തൊഴിലാളി കുടുംബങ്ങളാണ്‌ പട്ടിണിയിലായത്‌. മഴ മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്‌.

ടാപ്പിംഗ്‌ തൊഴിലാളികളാണ്‌ കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌. മഴ മൂലം റബ്ബര്‍ എസ്റ്റേറ്റുകളിള്‍ ടാപ്പിംഗ്‌ നടക്കുന്നില്ല. ഇതോടെ തൊഴിലാളികള്‍ക്ക്‌ ജോലി ഇല്ലാത്ത അവസ്ഥയാണുള്ളത്‌.മഴ ശക്തമായതോടെ മറ്റ്‌ ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌.ചെറുകിട റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ്‌ മുടങ്ങിയതോടെ തോട്ടം ഉടമകളും പ്രതിസന്ധിയിലാണ്‌. തൊഴിലാളികള്‍ തോട്ടം തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്‌.കനത്ത കാറ്റും മഴയും കിഴക്കന്‍ മേഖലയില്‍ ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശം ഉണ്ടാക്കിയിട്ടുണ്ട്‌. വാഴകൃഷികള്‍ ഉള്‍പ്പെടെയുള്ള കൃഷികളും നൂറുകണക്കിന്‌റബ്ബര്‍ മരങ്ങളും കടപുഴകി വീണ നിലയിലാണ്‌.ഇന്നലെ പെയ്ത മഴയില്‍ രണ്ട്‌ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുന്നല സതീഷ്‌ ഭവനില്‍ ശാന്ത,കിഴക്കേ മുറിയില്‍ പൂവാലിക്കുഴി ബാബു എന്നിവരുടെ വീടുകളാണ്‌ തകര്‍ന്നിട്ടുള്ളത്‌. അലയമണ്‍, ചണ്ണപ്പേട്ട, പുനലൂര്‍ മേഖലകളില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്‌. ഇവിടെ തോടുകളും മറ്റ്‌ ജലാശയങ്ങളും നിറഞ്ഞ നിലയിലാണ്‌.കല്ലടയാറ്റില്‍ ജലനിരപ്പ്‌ വര്‍ധിച്ചിട്ടുണ്ട്‌.

മഴ ഇനിയും കനത്താല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്‌. തെന്മല ഡാമില്‍ ജലനിരപ്പ്‌ വളരെയധികം വര്‍ദ്ധിച്ച നിലയിലാണ്‌. കഴുതുരുട്ടിയാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളിലും ജലനിരപ്പ്‌ വര്‍ധിച്ചിട്ടുണ്ട്‌. കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ നെല്ലിപ്പള്ളി ബോയ്സ്‌ ഹൈസ്കൂളിന്‌ സമീപം കഴിഞ്ഞദിവസം മണ്ണിടിഞ്ഞ്‌ വീഴുകയുണ്ടായി.ഇതിനെതുടര്‍ന്ന്‌ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ ലൈന്‍ തകര്‍ച്ചയിലാണ്‌. മഴ കനത്താല്‍ പൈപ്പുകള്‍ പൊട്ടി കൂടുതല്‍ പ്രശ്നങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. അധികൃതര്‍ മതിയായ ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ വന്‍അപകടങ്ങള്‍ക്ക്‌ കാരണമായേക്കും.

അതിനിടെ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം നമ്പരുകളായ 0474 2794002, 2794004 നമ്പരുകളിലും 1077 ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം. ജില്ലയിലെ എല്ലാ താലൂക്ക്‌ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌. കൊല്ലം-0474 2742116, കരുനാഗപ്പള്ളി- 0476 2620223, കൊട്ടാരക്കര-0474 2454623, പത്തനാപുരം-0475 2222605, കുന്നത്തൂര്‍- 0476 2830345 നമ്പരുകളില്‍ ബന്ധപ്പെടാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.