Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്‌ താലൂക്ക്‌ ഓഫീസില്‍ ‘ശുദ്ധികലശം ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 09:41 pm IST
inKasargod

കാസര്‍കോട്‌: കാസര്‍കോട്‌ താലൂക്ക്‌ ഓഫീസ്‌ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലെന്ന്‌ വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ട്‌. ഓഫീസ്‌ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ‘ശുദ്ധീകരണത്തിന്‌’ റവന്യു വകുപ്പിണ്റ്റെ റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു. താലൂക്ക്‌ ഓഫീസിലെ ഫയല്‍ മോഷണവുമായി ബന്ധപ്പെട്ട്‌ റവന്യു വിഭാഗം നടത്തിയ അന്വേഷണത്തിലാണ്‌ ഓഫീസ്‌ പ്രവര്‍ത്തനത്തിലെ ഗുരുതര വീഴ്ച കണ്ടെത്തിയത്‌. ഡെപ്യൂട്ടി കലക്ടര്‍ എന്‍.ദേവിദാസ്‌ ജില്ലാ കലക്ടര്‍ക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ അടിയന്തിര നടപടികള്‍ക്കും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഓഫീസ്‌ പ്രവര്‍ത്തനം അവതാളത്തിലാണെന്നും മേലുദ്യോഗസ്ഥരുടെ മേല്‍നോട്ടമോ നിര്‍ദ്ദേശമോ ഇല്ലാതെ തികച്ചും നിരുത്തരവാദപരമായാണ്‌ പ്രവര്‍ത്തനമെന്നുമാണ്‌ റിപ്പോര്‍ട്ടിണ്റ്റെ ആകെതുക. ഓഫീസില്‍ നിന്നും ഭൂമി സംബന്ധമായ രണ്ട്‌ ഫയലുകള്‍ കാണാതായ സംഭവത്തില്‍ യുഡി ക്ളര്‍ക്ക്‌ വീഴ്ചവരുത്തിയെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നു. റെക്കോര്‍ഡ്‌ റൂമില്‍ നിന്നും മെയ്‌ ൩൦നാണ്‌ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്‌ക്ക്‌ മറുപടി നല്‍കുന്നതിന്‌ ഫയല്‍ എടുത്തത്‌. ജൂണ്‍ അഞ്ചിന്‌ യുഡി ക്ളര്‍ക്ക്‌ ശശികലയുടെ മേശപ്പുറത്തുനിന്നുമാണ്‌ ഫയല്‍ കാണാതായത്‌. എന്നാല്‍ ഫയല്‍ നഷ്ടപ്പെട്ടതായി വ്യക്തമായിട്ടും പിറ്റേദിവസമാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. പട്ടയത്തിണ്റ്റെ കോപ്പി ഉള്‍പ്പെടെ അടങ്ങിയ ലാന്‍ഡ്‌ അസൈന്‍മെണ്റ്റ്‌ ഫയല്‍ ദിവസങ്ങളോളം യുഡി ക്ളര്‍ക്കിണ്റ്റെ മേശപ്പുറത്ത്‌ അലക്ഷ്യമായി കിടന്നത്‌ തികഞ്ഞ അലംഭാവമാണെന്ന്‌ കണ്ടെത്തി. ഇത്‌ താലൂക്ക്‌ ഓഫീസിലെ ജീവനക്കാരുടെ സമീപനത്തിലുള്ള അപാകതയാണ്‌ വ്യക്തമാക്കുന്നത്‌. രേഖകള്‍ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ വിവരം നല്‍കുമ്പോള്‍ മുകളിലുള്ളവരെ അറിയിക്കേണ്ടതുണ്ട്‌. പൊതുജനങ്ങളുമായുള്ള ഓഫീസ്‌ ജീവനക്കാരുടെ ഇടപെടലുകളില്‍ നിയന്ത്രണം വേണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു. ഫയല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ റെക്കോര്‍ഡ്‌ റൂം സൂക്ഷിപ്പുകാര്‍ക്കെതിരെയും നടപടിക്ക്‌ സാധ്യതയുണ്ട്‌. ജീവനക്കാരായ പി.മൊയ്തീന്‍കുഞ്ഞി, കെ.ഗോപാലകൃഷണ, ശിവനായ്‌ക്‌ എന്നിവരോട്‌ വിശദീകരണം തേടും. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ജില്ലാ കലക്ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീര്‍ പറഞ്ഞു. താലൂക്ക്‌ ഓഫീസില്‍ വര്‍ഷങ്ങളായി ഒരേ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ മാറ്റും. താലൂക്ക്‌ ഓഫീസ്‌ പ്രവര്‍ത്തനത്തിലെ അനാസ്ഥ അവസാനിപ്പിക്കാന്‍ ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നു. ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയകളാണ്‌ ഫയല്‍ മോഷണത്തിനുപിന്നിലെന്നും ഉദ്യോഗസ്ഥ രാഷ്‌ട്രീയ ഒത്താശയോടുകൂടിയാണ്‌ തട്ടിപ്പ്‌ നടക്കുന്നതെന്നും കണ്ടെത്തിയ പശ്ചാത്തലത്തിലാണ്‌ വിശദമായ അന്വേഷണം നടക്കുന്നത്‌. അനധികൃതമായി ആദിവാസി ഭൂമി മറ്റൊരാള്‍ക്ക്‌ രജിസ്റ്റര്‍ ചെയ്തുകൊടുത്ത ഉദുമ സബ്‌ രജിസ്ട്രാര്‍ ഓഫീസും അന്വേഷണ പരിധിയിലാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.