Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൃദയകുമാരി കമ്മീഷന്‍ ശുപാര്‍ശകള്‍ അക്കാദമിക ഗുണനിലവാരം ഉയര്‍ത്തും: ഡോ.എ.വി.ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2013, 09:21 pm IST
inKottayam

കോട്ടയം: ഹൃദയകുമാരി കമ്മിറ്റി ശുപാര്‍ശകള്‍ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും അക്കാദമിക ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണെന്ന് എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ.വി.ജോര്‍ജ് പറഞ്ഞു. എംജിയില്‍ 2013-14 അക്കാദമിക വര്‍ഷം നടപ്പിലാക്കുന്ന അക്കാദമിക പരിഷ്‌കാരങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച ഹൃദയകുമാരി കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റും സെനറ്റും നേരത്തെ തീരുമാനമെടുത്തിരുന്നു.

2013-14 അദ്ധ്യയന വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന സെവന്‍ പോയിന്റ് ഇന്‍ഡയറക്ട് ഗ്രേഡിംഗ് സമ്പ്രദായം നിലവിലുള്ള പരാതികള്‍ പരിഹരിക്കാനുതകുന്നതും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കാര്യക്ഷമമായി വിലയിരുത്താനും സാധിക്കു ം. എം.ജി. സര്‍വ്വകലാശാലയില്‍ 2009-ലാണ് ചോയ്‌സ്ഡ് ബേസ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള ഫൈവ് പോയിന്റ് സ്‌കെയില്‍ ഗ്രേഡിങ്ങിലെ പോരായ്‌മകള്‍ പരിഹരിക്കുന്നതിന് സെവന്‍ പോയിന്റ് ഗ്രേഡിംഗ് ആരംഭിക്കുക എന്നതാണ് ഹൃദയകുമാരി കമ്മിറ്റിയുടെ പ്രധാന ഒരു നിര്‍ദ്ദേശം. നിലവില്‍ 63 ശതമാനം മാര്‍ക്ക് കിട്ടുന്ന വിദ്യാര്‍ത്ഥിക്കും 87 ശതമാനം മാര്‍ക്ക് കിട്ടുന്ന വിദ്യാര്‍ത്ഥിക്കും ബി ഗ്രേഡാണ് നല്‍കി വരുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന മാര്‍ക്ക് രേഖപ്പെടുത്തുകയുമില്ല. ഈ അപാകം പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും.

പുതിയ ഗ്രേഡിങ്ങ് പ്രകാരം 90 മാര്‍ക്കും അധികവും 80-89, 70-79, 60-69, 50-59, 50-59, 40-ന് താഴെ എന്നിങ്ങനെയാണ് ഗ്രേഡ് നല്‍കുക. 40-ല്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ പരാജയപ്പെടും. ഇന്റേണല്‍ മാര്‍ക്കുള്‍പ്പെടെ 40 ശതമാനം മാര്‍ക്ക് ലഭിച്ചാലെ ജയിക്കുകയുള്ളു. സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് പകരം വാര്‍ഷിക പ്രാക്ടിക്കല്‍ പരീക്ഷയാകും ഇനി മുതല്‍ നടത്തുക.

ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ സര്‍വ്വകലാശാല തന്നെ നടത്തി ഹോം വാല്യുവേഷന്‍ അനുവദിക്കും. രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ക്യാമ്പ് വാല്യുവേഷന്‍ ആയിരിക്കും. നവംബര്‍, മെയ് മാസങ്ങളിലെ സെമസ്റ്റര്‍ അവധിക്ക് പകരം ഏപ്രില്‍, മെയ് മാസങ്ങളിലെ വേനല്‍കാല അവധി പുന:സ്ഥാപിച്ചുകഴിഞ്ഞു. പരീക്ഷാ ഫലപ്രഖ്യാപനങ്ങളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും പുതിയ പരിഷ്‌ക്കാരം വഴിയൊരുക്കും.

പ്രൊ.വൈസ് ചാന്‍സലര്‍ഡോ. ഷീന ഷുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലംഗം പ്രൊഫ. ലോപ്പസ് മാത്യു, സിന്‍ഡിക്കേറ്റംഗങ്ങളായ റവ. ഫാ. ബേബി സെബാസ്റ്റ്യന്‍, ഡോ. എം.സി ദിലീപ്കുമാര്‍, സി.എച്ച് അബ്ദുള്‍ ലത്തീഫ്, പ്രൊഫ. എന്‍.ജയകുമാര്‍, പ്രൊഫ. കെ.വി.നാരായണക്കുറുപ്പ്, രജിസ്ട്രാര്‍ വല്‍സമ്മ കരുണാകരന്‍, പരീക്ഷാ കണ്‍ട്രോളര്‍ തോമസ് ജോണ്‍ മാമ്പറ, പി.ആര്‍.ഒ. ജി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.