Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അംഗങ്ങളുടെ പ്രതിഷേധം: ഡിസി കിഴക്കേമുറിയുടെ ഫോട്ടോ പുനഃസ്ഥാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2013, 09:20 pm IST
in Kottayam

കോട്ടയം: പൊതുജനങ്ങളുടെയും അംഗങ്ങളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഡിസി കിഴക്കേമുറിയുടെ ഫോട്ടോ പുനഃസ്ഥാപിക്കുന്നു.

കോട്ടയം പബ്ലിക് ലൈബ്രറി ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിന് നേതൃത്വം കൊടുത്ത ഡിസി കിഴക്കേമുറി, എ.വി.ജോര്‍ജ്ജ്, സി.കെ.മാണി എന്നിവരടക്കമുള്ള ആദ്യകാലനേതാക്കളുടെ ഫോട്ടോകള്‍ ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോട്ടയം ടൗണിലെ ലൈബ്രറി കെട്ടിടം പണിയാന്‍ ഒരു ലക്ഷം രൂപ സംഭവാന നല്‍കിയ ആളായിരുന്നു മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ എ.വി.ജോര്‍ജ്ജ്. ലൈബ്രറി കെട്ടിടനിര്‍മ്മാണത്തിന് ലോട്ടറി ഏര്‍പ്പെടുത്തിയ ഫണ്ട് സ്വരൂപിക്കുന്നതിന് നേതൃത്വം നല്‍കിയവരാണ് ഡിസി കിഴക്കേമുറിയും സി.കെ.മാണിയും. ഇതേത്തുടര്‍ന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് കോട്ടയത്തെയും ശാസ്ത്രീറോഡിലെയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ലോട്ടറിയുടെ ഈ വിജയമാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി ഏര്‍പ്പെടുത്താന്‍ കാരണമയതെന്നും പറയുന്നു.

ഇപ്പോഴത്തെ ലൈബ്രറി ഭാരവാഹികള്‍ക്കെതിരെ പിരിച്ചുവിടപ്പെട്ട ജീവനക്കാരി വനിതാകമ്മീഷന് കൊടുത്ത കേസ് നിലവിലുള്ളപ്പോള്‍ വനിതാ കമ്മീഷനംഗം പ്രമീളാദേവിയെ ലൈബ്രറിയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് കേസില്‍ സ്വാധീനം ചെലുത്താനാണെന്ന് അംഗങ്ങള്‍ക്ക് ആക്ഷേപമുണ്ടെന്ന് ലൈബ്രറി സേവ് ഫോറം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വിവരാവകാശ നിയമപ്രകാരമുള്ള കേസ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പരിഗണനയില്‍ ഇരിക്കെ വിവരാവകാശ കമ്മീഷനംഗം കുര്യാസ് കുമ്പളക്കരി ലൈബ്രറിയുടെ പരിപാടിയില്‍ പങ്കെടുക്കുകയും പിന്നീട് കേസ് നിര്‍ജ്ജീവാവസ്ഥയിലായതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.