Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അച്ഛനെ കാണ്മാനില്ല: ദുരിതത്തിലായ കുട്ടികള്‍ക്ക്‌ ജനസേവ ശിശുഭവന്‍ ആശ്രയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 10:24 pm IST
in Ernakulam

ആലുവ: അച്ഛന്‍ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന്‌ അമ്മ മൂന്നു കുട്ടികളെ ജനസേവയില്‍ എത്തിച്ചു. തമിഴ്‌നാട്‌ ദിണ്ടിഗല്‍ സ്വദേശിയായ മുരുകന്റെയും കാളിയമ്മയുടെയും മക്കളായ ദുര്‍ഗ്ഗദേവി (8) കണ്ണന്‍ (5) വിഷ്ണു (3) എന്നികുട്ടികളെയാണ്‌ അമ്മ ജനസേവയില്‍ എത്തിച്ചത്‌.

വര്‍ഷങ്ങളായി കളമശ്ശേരിക്കടുത്ത്‌ പാതാളം ഭാഗത്ത്‌ ചെറിയവാടകവീട്ടില്‍ കഴിയുകയായിരുന്നു ഈ കുടുംബം. ബന്ധുക്കളായി ആരുമില്ല. മൂന്നു മാസം മുമ്പാണ്‌ കൂലിപ്പണിക്കാരനായ മുരുകന്‍ മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച്‌ പോയത്‌. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സുഹൃത്തുക്കളോട്‌ തിരക്കിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.

ഭര്‍ത്താവ്‌ പോയശേഷം ഒറ്റപ്പെട്ടുപോയകാളിയമ്മ കൂലിപണിക്കുപോയാണ്‌ കുടുംബം പുലര്‍ത്തുന്നത്‌. ഇതിനിടയില്‍ വാടകകൊടുക്കാത്തതിന്റെ പേരില്‍ വീട്ടുടമ ഇവരെ വാടകവീട്ടില്‍ നിന്ന്‌ ഇറക്കിവിടുമെന്ന ഭയവും കാളിയമ്മയ്‌ക്കുണ്ട്‌. കുട്ടികളെ തനിച്ചാക്കി ജോലിക്ക്‌ പോകുവാനും അവരെ വിദ്യാഭ്യാസത്തിന്‌ അയ്‌ക്കാനോ സാധിക്കാത്തതിനാല്‍ കാളിയമ്മ കുട്ടികളെ സംരക്ഷണത്തിനായി ജനസേവയില്‍ എത്തിക്കുകയായിരുന്നു.

അച്ഛന്‍ തങ്ങളെത്തേടി എന്നെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്‌ മൂവരും. കുട്ടികളുടെ നിയമപ്രകാരമുള്ള സംരക്ഷണത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റി മുമ്പാകെ ഹാജരാക്കി ഉത്തരവ്‌ കൈപ്പറ്റിയതായും അവരുടെ വിദ്യാഭ്യാസ മുള്‍പ്പെടെയുള്ള താല്‍ക്കാലിക സംരക്ഷണം ജനസേവശിശുഭവന്‍ ഏറ്റെടുത്തതായും ജനസേവ പ്രസിഡന്റ്‌ ക്യാപ്റ്റന്‍ എ.കെ.നായര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.