Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഴക്കാലരോഗ നിയന്ത്രണം: ജനപ്രതിനിധികളുടെ ഇടപെടല്‍ പ്രസഹനമാകുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:29 pm IST
inKasargod

കാസര്‍കോട്‌: മഴക്കാലത്ത്‌ പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സാഹചര്യത്തില്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ എംഎല്‍എമാര്‍ കരുതല്‍ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രഹസനമാകുന്നതായി പരാതി. ബ്ളോക്ക്‌, പഞ്ചായത്ത്‌ ജനപ്രതിനിധികളേയും ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ച്‌ വിപുലമായ മീറ്റിംഗ്‌ വിളിച്ചുചേര്‍ത്ത്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നുമാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം. യോഗം വിളിച്ചുചേര്‍ത്ത്‌ മൂന്ന്‌ ദിവസം ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ച്‌ പിരിയുകയായിരുന്നു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജനപ്രതിനിധികള്‍ വീഴ്ച വരുത്തുന്നതായാണ്‌ ആരോപണമുയരുന്നത്‌. പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നത്‌ വര്‍ഷങ്ങളായുള്ള മുറവിളിയാണ്‌. എന്നാല്‍ മഴക്കാലത്ത്‌ സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനോ പരാതികള്‍ പരിഹരിക്കുന്നതിന്‌ ഇടപെടുന്നതിനോ ജില്ലയിലെ എംഎല്‍എമാര്‍ തയ്യാറാകുന്നില്ലെന്നാണ്‌ ആക്ഷേപം. ഉദുമയില്‍ എംഎല്‍എ കെ.കുഞ്ഞിരാമണ്റ്റെ നേതൃത്വത്തില്‍ മുളിയാര്‍ പഞ്ചായത്തിലാണ്‌ യോഗം ചേര്‍ന്നത്‌. പഞ്ചായത്ത്‌ ഓഫീസില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം അകലെയാണ്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രമുള്ളത്‌. യോഗത്തില്‍ പഞ്ചായത്ത്‌ ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ഏറ്റവുമധികം ചൂണ്ടിക്കാട്ടിയത്‌ പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ ദയനീയാവസ്ഥയാണ്‌. ദിവസേന ൨൫൦ മുതല്‍ ൩൦൦ വരെ രോഗികള്‍ എത്തുന്ന മുളിയാര്‍ സിഎച്ച്സിയില്‍ യോഗം നടക്കുന്ന സമയത്തും രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു. യോഗത്തിനുശേഷം എംഎല്‍എ സിഎച്ച്സി സന്ദര്‍ശിക്കുമെന്നായിരുന്നു ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷയും. എന്നാല്‍ സാഹചര്യം നേരിട്ട്‌ കണ്ട്‌ മനസിലാക്കാന്‍ നില്‍ക്കാതെ എംഎല്‍എ മടങ്ങി. ൨൦൦൯-ല്‍ പിഎച്ച്സി സിഎച്ച്സിയായി ഉയര്‍ത്തിയ മുളിയാറില്‍ ഒരോവര്‍ഷവും ഉള്ള സൗകര്യങ്ങള്‍ കൂടി നഷ്ടമാകുന്ന അവസ്ഥയാണ്‌. നേരത്തെ കിടത്തി ചികിത്സയും പ്രസവവാര്‍ഡും ഉണ്ടായിരുന്നു ഇവിടെ. എന്നാല്‍ ആവശ്യത്തിന്‌ ജീവനക്കാരില്ലെന്ന്‌ കണ്ട്‌ ഇത്‌ നിര്‍ത്തലാക്കുകയായിരുന്നു. ഗൈനക്കോളജിസ്റ്റിനേയും ചൈല്‍ഡ്‌ സ്പെഷ്യലിസ്റ്റിനേയും സ്ഥലംമാറ്റി. ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടായാല്‍ മുളിയാറില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ സാധിക്കുമെന്ന്‌ ഇവിടെയുള്ളവര്‍ പറയുന്നു. തൃക്കരിപ്പൂറ്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്നാണ്‌ വിവരം. നേരത്തെ തന്നെ ഇത്തരത്തിലുള്ള യോഗം ചേര്‍ന്നിരുന്നുവെന്നും സര്‍ക്കാര്‍ ഉത്തരവ്‌ ഉള്ളതിനാല്‍ പ്രത്യേകിച്ച്‌ കൂടേണ്ടതില്ലെന്നുമാണ്‌ അധികൃതരുടെ നിലപാട്‌. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്നില്ലെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു. കിനാനൂറ്‍ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ രണ്ട്‌ മാസം മുമ്പ്‌ ൨.൫ ലക്ഷത്തിണ്റ്റെ മരുന്നിന്‌ സര്‍ക്കാര്‍ ഏജന്‍സിയായ കാരുണ്യക്ക്‌ ചെക്ക്‌ അയച്ചുകൊടുത്തിരുന്നു. ൧൮൦൦൦ ത്തിണ്റ്റെ മരുന്ന്‌ മാത്രമാണ്‌ ലഭിച്ചതെന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ പരാതിപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.