Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം15ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:11 pm IST
in Kottayam

കോട്ടയം: എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ നേതൃത്വം കൊടുത്തു രൂപീകരിച്ച ശ്രീനാരായണഗുരു ട്രസ്റ്റിന്റെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം 15ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്ന ഗുരുദേവ സന്ദേശം ഏറ്റെടുത്താണ് എസ്എന്‍ഡിപി കോട്ടയം യൂണിയന്‍ വിദ്യാഭ്യാസ രംഗത്തേയ്‌ക്ക് കടന്നത്. ഉന്നതവിദ്യഭ്യാസ രംഗത്തു സാധാരണക്കാര്‍ക്ക് കടന്നുവരാനുള്ള അവസരം ഒരുക്കിക്കൊണ്ട് സ്വാശ്രയ കോളേജുകള്‍ ഈടാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള ഫീസിനേക്കാള്‍ കുറഞ്ഞ ഫീസാണ് മാനേജ്‌മെന്റ് അഡ്മിഷനില്‍ ജിസാറ്റ് ഈടാക്കുന്നത്. കൂടാതേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം അനുസരിച്ചുള്ള പൂര്‍ണ്ണമായ ഫീസ് ഇളവും നല്‍കുന്നുണ്ട്. മാനേജ്‌മെന്റും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ 15 വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ ഫീസിളവും നല്‍കുന്നുണ്ട്.

ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനികവത്കരണത്തിന് അനുയോജ്യരായ യുവപ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു പര്യാപ്തമായ എല്ലാ സൗകര്യങ്ങളും മൂന്നാം വര്‍ഷം പിന്നിടുന്ന ഈ എഞ്ചിനീയറിംഗ് കോളേജില്‍ ഒരുക്കിയിട്ടുണ്ട്. വിശാലമായ ലൈബ്രറിയും ലാബറട്ടറികളും ഹോസ്റ്റലുകളും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങളും കോളേജിനുണ്ട്.

ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം ഉച്ചയ്‌ക്ക് 2ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി നിര്‍വ്വഹിക്കും. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിക്കും. അഡ്മനിസ്‌ട്രേറ്റീവ് ബ്ലോക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മെക്കാനിക്കല്‍ ബ്ലോക്ക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സിവില്‍ ബ്ലോക്ക് ധനകാര്യമന്ത്രി കെ.എം.മാണിയും ഇലക്‌ട്രോണിക്‌സ് ബ്ലോക്ക് ആന്റോ ആന്റണി എംപിയും ഇലക്ട്രിക്കല്‍ ബ്ലോക്ക് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോഎ.വി.ജോര്‍ജ്ജും കമ്പ്യൂട്ടര്‍ സയന്‍സ് ബ്ലോക്ക് എഐസിടിഇ റീജീയണല്‍ ഡയറക്ടര്‍ ഡോ.കെ.ശ്രീകൃഷ്ണകുമാറും ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എംഎല്‍എ, വി.എന്‍.വാസവന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, എം.ജി.യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, ഡിജിഎം ആന്റ് സോണല്‍ ഹെഡ് ഓഫ് ഫെഡറല്‍ ബാങ്ക് ടി.പി.മത്തായി, എന്‍ജിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ടി.എ.വിജയന്‍, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസിമോള്‍ മനോജ്, ട്രസ്റ്റ് ചെയര്‍മാന്‍ എം.മധു, എ.ജി.തങ്കപ്പന്‍, വൈസ് ചെയര്‍മാന്‍ ആര്‍.രാജീവ്, കോളേജ് പ്രിന്‍സിപ്പാല്‍ ഡോ.ഫിലിപ്പ് കുര്യന്‍ എന്നിവര്‍ സംസാരിക്കും.

പത്രസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.മധു, വൈസ് ചെയര്‍മാന്‍ ആര്‍.രാജീവ്, സെക്രട്ടറി എ.ജി.തങ്കപ്പന്‍, പ്രിന്‍സിപ്പാള്‍ ഡോ.ഫിലിപ്പ് കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

India

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.