Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കാലവര്‍ഷം കലിതുള്ളി, അമയന്നൂരിലും മുണ്ടക്കയത്തും വന്‍ നാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:08 pm IST
inKottayam

അമയന്നൂര്‍/മുണ്ടക്കയം: ഇന്നലെ വൈകിട്ട് വീശിയടിച്ച കൊടുങ്കാറ്റില്‍ അമയന്നൂരില്‍ വ്യാപക നാശനഷ്ടം. ആറോളം വീടുകള്‍ തകര്‍ന്നു. അമ്പതുലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞും പിഴുതും വീണ് വൈദ്യുതി ബന്ധം താറുമാറായി. നാട്ടുകാരും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും മണിക്കൂറുകളോളം പണിപ്പെട്ടാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. രണ്ടു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വീശിയടിച്ച കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരയും ഷീറ്റുകളും വളരെ ദൂരേയ്‌ക്ക് പറന്നുവീണു.

നീറിക്കാട് തൊട്ടിയില്‍ സുരേഷ്‌കുമാര്‍, അമയന്നൂര്‍ ഇടമനയില്‍ സരസമ്മ, അമയന്നൂര്‍ വടശേരില്‍ ഉമയമ്മ, ആയിരംനാരില്‍ സനല്‍കുമാര്‍, ആയിരം നാരില്‍ തങ്കച്ചന്‍, തെക്കേക്കര രാജേഷ്, വരകുമലയില്‍ ബൈജു, ചേരിയില്‍ രാജന്‍ എന്നിവരുടെ വീടുകള്‍ ഭാഗീകമായി തകര്‍ന്നു. അമയന്നൂര്‍ മഹാദേവക്ഷേത്രത്തിലെ 25ഓളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞും പിഴുതും നിലംപതിച്ചു. കളരിക്കല്‍ മോനപ്പന്‍, രാജന്‍ എന്നിവരുടെ വീടിനു മുകളിലേക്കും റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. ഇന്ദിരാ ഭവനില്‍ രാജപ്പന്‍നായരുടെ ജാതിയും പുളിമരവും എണ്ണക്കല്‍ ബാബുമാത്യുവിന്റെ ഷെഡ്ഡിനു മുകളിലേക്ക് റബ്ബര്‍ മരവും ഒടിഞ്ഞുവീണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വരകുമലയില്‍ ബൈജുവിന്റെ ആഞ്ഞിലിമരം ഒടിഞ്ഞുവീണു.

മലയോരമേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പെയ്തിറങ്ങിയ മഴയും തുടര്‍ന്നുണ്ടായ കാറ്റുമാണ് മേഖലയില്‍ നാശം വിതച്ചത്. കാറ്റില്‍ മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പപ്പെട്ടു. വണ്ടന്‍പതാല്‍, അസംമ്പനി കുരിശിങ്കല്‍ ക്രിസ്റ്റി, നാലുസെന്റ് കോളനി പുതുപ്പറമ്പില്‍ പുഞ്ചിന്‍, കൊക്കയാര്‍, ആരുവേലില്‍ വര്‍ക്കി, കൊടികുത്തി മുടവേലില്‍ തെക്കൂറ്റിന്‍ സുഭാഷ്, വെംബ്ലി പുളിക്കല്‍ ഷാജി എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു.

കൊല്ലം -തേനി ദേശീയപാതയില്‍ കൊടികുത്തിക്കു സമീപം മരം വീണ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. മുണ്ടക്കയം – കൂട്ടിക്കല്‍ റോഡില്‍ നെന്മേനിക്കു സമീപം മരം ഒടിഞ്ഞുവീണ് 33 കെവി വൈദ്യുതി പോസ്റ്റില്‍ വീഴുകയും പോസ്റ്റ് ഒടിഞ്ഞ് റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്നിശമനസേനയെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 35-ാം മൈല്‍ റോഡിലും മരം ഒടിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൊടികുത്തി മുലംകുന്ന് മേഖലയില്‍ നിരവധിയിടങ്ങളില്‍ കൃഷിനാശവും സംഭവിച്ചു. തോട്ടം മേഖലയിലെ നിരവധി റബ്ബര്‍മരങ്ങളും കാറ്റില്‍ കടപുഴകി വീണു.

കോരൂത്തോട് മേഖലയിലും കാറ്റിലും മഴയിലും നിരവധി കൃഷിയിടങ്ങളും വീടുകളും തകര്‍ന്നു. പ്രധാനമായും തോട്ടുവയില്‍ സജീവ്, പലപടിക്കല്‍ വിന്‍സെന്റ്, കോയിക്കല്‍ രുഗ്മിണിയമ്മ, ആയക്കല്‍ പെന്നമ്മ എന്നിവരുടെ വീടുകള്‍ കാറ്റില്‍ മരം വീണ് തകര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.