Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാംസ്‌കാരിക രംഗത്ത് ബാലഗോകുലം വിപ്ലവകരമായ മാറ്റം വരുത്തി: ഡോ.ജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2013, 09:24 pm IST
in Kottayam

സ്വന്തം ലേഖകന്‍

കോട്ടയം: സാംസ്‌കാരിക രംഗത്ത് ബാലഗോകുലം വിപ്ലവകരമായമാറ്റങ്ങള്‍ വരുത്തിയെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയാക് സര്‍ജന്‍ ഡോ.കെ.ആര്‍.ജയകുമാര്‍ പറഞ്ഞു. ബാലഗോകുലം ജില്ലാവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സില്‍ നന്മയുണ്ടെങ്കില്‍ മാത്രമേ മനസ്സ് സന്തോഷത്തോടും സമാധാനത്തോടും പോകുകയുളളൂ. നല്ല കണ്ണോടെ നന്മകളൈ കാണുമ്പോള്‍ നന്മമ നമ്മളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് ഡോ.ഇ.പി.കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലസാഹിതി പ്രകാശന്‍ സംസ്ഥാന കാര്യദര്‍ശി അയ്യപ്പന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടുപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഗോകുലപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം ഗ്രാന്റ് കോളേജ് പ്രിന്‍സിപ്പല്‍ എ.എസ്.മണി വിതരണം ചെയ്തു. ജില്ലാ രക്ഷാധികാരി ജി.മോഹനചന്ദ്രന്‍, ജില്ലാ കാര്യദര്‍ശി പി.സി.ഗിരീഷ്‌കുമാര്‍, മേഖലാ അദ്ധ്യക്ഷന്‍ വി.എസ്.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സഭയില്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഡോ.ഇ.പി.കൃഷ്ണന്‍ നമ്പൂതിരി(പ്രസിഡന്റ്), പി.സി.ഗിരീഷ്‌കുമാര്‍(സെക്രട്ടറി), ജി.മോഹനചന്ദ്രന്‍(രക്ഷാധികാരി), എന്‍.കൃഷ്ണകുമാര്‍(സഹ രക്ഷാധികാരി), വി.മനു, എം.ബി.ജയന്‍(വൈസ് പ്രസിഡന്റുമാര്‍), കെ.ജി.രഞ്ജിത്ത്(ജോയിന്റ് സെക്രട്ടറി), ബി.അജിത്(സംഘടനാ സെക്രട്ടറി), ജി.ജയന്‍(സഹ സംഘടനാ സെക്രട്ടറി), എസ്.ശങ്കരന്‍(ഖജാന്‍ജി), രാഖിമധു(ഭഗിനീപ്രമുഖ്) എന്നിവരാണ് ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്.

തുടര്‍ന്ന് നടന്ന പ്രതിനിധി സഭയില്‍ ബാലഗോകുലം മേഖലാ കാര്യദര്‍ശി കെ.എന്‍.സജികുമാര്‍, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം സി.സി.ശെല്‍വന്‍, പ്രൊഫ.പി.എം.ഗോപി, കെ.എസ്.ശശിധരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസമായി കോട്ടയം ചിന്മയ സ്‌കൂളില്‍ നടന്ന ജില്ലാ വാര്‍ഷിക സമ്മേളനവും പ്രവര്‍ത്തക ശിബിരവും ഇന്നലെ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.