Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തെക്കില്‍ വളവില്‍ വീണ്ടും അപകടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2013, 08:54 pm IST
inKasargod

കാസര്‍കോട്‌: അപകടമൊഴിയാതെ ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയപാത. ഇണ്റ്റര്‍ലോക്ക്‌ പാകിയ തെക്കില്‍ വളവാണ്‌ അപകടപരമ്പരയ്‌ക്ക്‌ വീണ്ടും വേദിയായത്‌. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ രണ്ട്‌ അപകടങ്ങളില്‍ സ്വകാര്യബസ്സും ചരക്കുലോറിയും ഗ്യാസ്‌ ടാങ്കര്‍ ലോറിയും അപകടത്തില്‍പ്പെട്ടു. ഒരാഴ്ചമുമ്പ്‌ അരങ്ങേറിയ അപകട പരമ്പരയിലെ പോലെത്തന്നെ ഭാഗ്യത്തിണ്റ്റെ ആനുകൂല്യമാണ്‌ വന്‍ദുരന്തത്തിലേക്ക്‌ നയിക്കാതിരുന്നത്‌. ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയില്‍ സ്വകാര്യബസ്സും ചരക്കുലോറിയുമാണ്‌ ആദ്യം അപകടത്തില്‍പ്പെട്ടത്‌. കാസര്‍കോട്‌ ഭാഗത്തേക്ക്‌ വരികയായിരുന്ന ബസ്‌ എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബസ്സിണ്റ്റെ നിയന്ത്രണം വീണ്ടെടുത്തതിനാലാണ്‌ വാന്‍ ദുരന്തം ഒഴിവായത്‌. ബസ്‌ നിയന്ത്രണം വിട്ടിരുന്നെങ്കില്‍ ൩൦ അടിയോളം താഴ്ചയിലേക്ക്‌ മറിയുമായിരുന്നു. ഇതിന്‌ ഏതാനും മീറ്ററുകള്‍ക്കകലെയാണ്‌ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടത്‌. ചെര്‍ക്കള ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട്‌ റോഡരികിലെ ഓവുചാലില്‍ വീണ്‌ നില്‍ക്കുകയായിരുന്നു. ടൈത്സ്‌ പാകിയ സ്ഥലത്ത്‌ കയറിയ ഉടനെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്‌ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഴക്കാലത്ത്‌ സ്ഥിരമായി റോഡ്‌ പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്നാണ്‌ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍വരെയുള്ള ഭാഗങ്ങളില്‍ ഇണ്റ്റര്‍ലോക്ക്‌ പാകിയത്‌. എന്നാല്‍ മഴ പെയ്ത്‌ തുടങ്ങിയതോടെ ഇണ്റ്റര്‍ലോക്കില്‍ തെന്നി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്‌ പതിവായിരിക്കുകയാണ്‌. ഏതാനും ദിവസങ്ങള്‍ക്കുമുമ്പും ഇവിടെ അപകട പരമ്പര അരങ്ങേറിയിരുന്നു. ടാങ്കര്‍ ലോറിയും ലോറിയും വീട്ടുമുറ്റത്തേക്ക്‌ മറിയുകയും മറ്റൊരു വാഹനം നിയന്ത്രണം വിട്ട്‌ റോഡരികില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവിടെ പത്ത്‌ വരി ഹമ്പ്‌ ഇടുകയും അപകട ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹമ്പിനടുത്ത്‌ തന്നെയാണ്‌ ഇത്തവണ അപകടം നടന്നത്‌. വാഹനങ്ങളുടെ അമിത വേഗതയും അപകടകാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

പുതിയ വാര്‍ത്തകള്‍

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.