Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മലയോരത്ത്‌ കള്ളനോട്ടുകള്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2013, 08:51 pm IST
inKasargod

വെള്ളരിക്കുണ്ട്‌: ഒരിടവേളയ്‌ക്കുശേഷം മലയോരത്ത്‌ വീണ്ടും കള്ളനോട്ടുകളുടെ കുത്തൊഴുക്ക്‌. കിഴക്കന്‍ മലയോര മേഖലയായ വെസ്റ്റ്‌ എളേരി, ബളാല്‍ പഞ്ചായത്തുകളിലെ ചെറുടൗണുകളിലാണ്‌ കള്ളനോട്ടുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നത്‌. മലയോരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മദ്യലോബികളാണ്‌ കള്ളനോട്ട്‌ ഇടപാടുകള്‍ക്ക്‌ പിന്നിലെന്നാണ്‌ സൂചന. കച്ചവട സ്ഥാപനങ്ങളില്‍ കള്ളനോട്ടുകള്‍ ലഭിച്ചത്‌ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ ജനങ്ങള്‍ സംശയം പ്രകടിപ്പിച്ച്‌ തുടങ്ങിയത്‌. പുങ്ങംചാല്‍ ടൗണില്‍ മാത്രം നാല്‌ കടകളില്‍ കള്ളനോട്ടുകള്‍ ലഭിച്ചു. അഞ്ഞൂറിണ്റ്റെ നോട്ടുകളാണ്‌ മിക്കവയും. മലയോരത്തെ മറ്റ്‌ പ്രദേശങ്ങളിലും സമാന സംഭവം ഉള്ളതായി പറയപ്പെടുന്നു. എന്നാല്‍ പോലീസ്‌ അന്വേഷണത്തെ ഭയന്ന്‌ പരാതി നല്‍കുന്നതില്‍ നിന്നും ആള്‍ക്കാര്‍ പിന്‍മാറുകയാണ്‌. കൂടുതല്‍ പേര്‍ കള്ളനോട്ടുകള്‍ ലഭിച്ച്‌ വഞ്ചിതരായിട്ടുണ്ടെങ്കിലും ഇക്കാരണം കൊണ്ട്‌ തന്നെ പുറത്തുപറയാനും ഇവര്‍ തയ്യാറാകുന്നില്ല. നിയമക്കുരുക്കില്‍ പെടുമെന്ന ആശങ്കയുള്ളതിനാല്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോലും ആള്‍ക്കാര്‍ തയ്യാറാകാത്തത്‌ കള്ളനോട്ട്‌ സംഘങ്ങള്‍ക്ക്‌ സഹായവുമാകുന്നു. കള്ളനോട്ടുകള്‍ സംബന്ധിച്ച്‌ പോലീസിന്‌ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷിക്കുമെന്നും വെള്ളരിക്കുണ്ട്‌ സിഐ സുനില്‍കുമാര്‍ പറഞ്ഞു. വ്യാജവാറ്റ്‌ കേന്ദ്രങ്ങളും ‘സമാന്തര ബാറുകളും’ സാമൂഹ്യവിപത്തായി മാറിയ മലയോരത്ത്‌ കള്ളനോട്ടുകളുടെ സാന്നിധ്യം ആശങ്കയുയര്‍ത്തിയിട്ടുണ്ട്‌. വ്യാജവാറ്റ്‌ കേന്ദ്രങ്ങള്‍ക്കെതിരെ അടുത്തിടെ പോലീസ്‌ നാട്ടുകാരുടെ സഹായത്തോടുകൂടി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളിലേക്ക്‌ ഇപ്പോള്‍ ഗോവന്‍ വിദേശനിര്‍മ്മിത മദ്യങ്ങളുടെ കടന്നുകയറ്റം ഉണ്ടായിരിക്കുകയാണ്‌. ഇതിന്‌ പിന്നിലുള്ളവര്‍ തന്നെയാണ്‌ കള്ളനോട്ട്‌ ഇടപാടുകളെയും നിയന്ത്രിക്കുന്നത്‌. അടുത്തിടെ അപരിചിതരായ ചിലരുടെ സാന്നിധ്യവും ജനങ്ങളില്‍ സംശയത്തിനിടയാക്കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കള്ളനോട്ട്‌ ഇടപാടുകളുമായി ബന്ധപ്പെട്ട്‌ ചിലരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. നിലവിലെ സംഭവങ്ങള്‍ക്ക്‌ പിന്നില്‍ പുതിയ സംഘങ്ങളെന്നാണ്‌ സൂചന. സംസ്ഥാനത്തെ കള്ളനോട്ട്‌ കേസുകളുടെ പ്രഭവകേന്ദ്രമാണ്‌ കാസര്‍കോട്‌. മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉള്‍പ്പെടെ കള്ളനോട്ടുകള്‍ ഒഴുകുന്ന ജില്ലയില്‍ മലയോരം കേന്ദ്രീകരിച്ച്‌ നടക്കുന്ന പ്രവര്‍ത്തനം പോലീസിണ്റ്റെ ശ്രദ്ധയില്‍പെട്ടില്ലെന്നത്‌ രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും വീഴ്ചയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

പുതിയ വാര്‍ത്തകള്‍

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.