Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സുധാകരന്‍ വധക്കേസിലെ പ്രതി പോലീസ് പിടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 09:04 pm IST
in Kottayam

പാലാ: കോളിളക്കം സൃഷ്ടിച്ച സുധാകരന്‍ വധക്കേസിലെ പ്രതി പോലീസ് പിടിയിലായി. രാമപുരം, മുല്ലമറ്റം കൂടക്കല്ല് കോളനിയില്‍ കാരുവേലില്‍പറമ്പില്‍ അനീഷിനെയാണ്(അനില്‍ 27) പാലാ പോലീസ് അറസ്റ്റുചെയ്തത്. 2010 സെപ്തംബര്‍ 9ന് പാലക്കാട് കാവശേരില്‍ കല്ലംപറമ്പ് പാണ്ടാച്ചേരില്‍ സുധാകരനെ(55) ആക്രമിച്ചത്. ളാലം അമ്പലത്തിന് സമീപമുളള ദേവസ്വം വക കെട്ടിടത്തിന്റെ മുറ്റത്തുവച്ചായിരുന്നു സുധാകരനും അനീഷും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായത്. വാഗമണ്ണിലെ റിസോര്‍ട്ടില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു സുധാകരന്‍. വാഗമണ്ണിന് പോകുന്നതിന് പാലായില്‍ 9ന് വൈകിട്ടെത്തിയ സുധാകരന്‍ ക്ഷേത്രം വക കെട്ടിടത്തിലുളള സുഹൃത്തിന്റെ മുറിയില്‍ തങ്ങുകയായിരുന്നു. വൈകിട്ട് പാലായിലുളള സുഹൃത്തുക്കളെ കണ്ടശേഷം തിരികെവരുമ്പോള്‍ കൈലാസ് ലോഡ്ജിലെ താമസക്കാരനായ അനീഷുമായി വാക്കേറ്റമുണ്ടായി. മദ്യപിച്ച ഇരുവരും അടിപിടിക്കിടയില്‍ നിലത്തുവീണ സുധാകരനെ അനീഷ് പലതവണ ആഞ്ഞുചവിട്ടി. പിറ്റേന്നു രാവിലെ സുധാകരനെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലുകള്‍ ഒടിഞ്ഞ സുധാകരന്‍ 20ന് മരിച്ചു. ചവിട്ടി കൊലപ്പെടുത്തുകയും 25000 രൂപയും റിസ്റ്റ് വാച്ചും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസിലാണ് അനീഷ് പിടിയിലായിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി എം.പി. ദിനേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇതിനിടെ അന്വേഷണം ഊര്‍ജ്ജിതമായതിനെത്തുടര്‍ന്ന് പ്രതി ഏറ്റുമാനൂര്‍ ഉളള അഭിഭാഷകന്റെ സഹായത്തോടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. രേഖാചിത്രം കണ്ട നാട്ടുകാരിലൊരാള്‍ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പാലാ സിഐ സനല്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഏറ്റുമാനൂരിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. എസ്‌ഐ കെ.എസ്.സോമന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ തോമസ് സേവ്യര്‍, വി.ആര്‍.ജയചന്ദ്രന്‍, രാധാകൃഷ്ണന്‍, സതീഷ്, ഷെറിന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.