കോട്ടയം: പാമ്പാടി ആശ്വാസഭവനെതിരെ ആരോഗ്യവകുപ്പ് കേസ് കൊടുത്തു. ആശ്വാസഭവനിലെ വ്യത്തിഹീതമായ സ്ഥലങ്ങള്‍ ശുചിയാക്കണമെന്ന മൂന്നതവണ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടും പരിസരം വ്യത്തിയാകത്തതിനെതുടര്‍ന്നാണ് ആരോഗ്യവകുപ്പ് ആധികൃതര്‍ ആശ്വാസഭവനെതിരെ കോട്ടയം ജൂഡിഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രറ്റ് കോടതിയില്‍ കേസ്‌കൊടുത്തത്. റബ്‌കോയ്‌ക്ക് എതിരെയും വെള്ളൂരിലെ കന്നുകാലി ഫാമിനെതിരെയും ആരോഗ്യവകുപ്പ് നടപടിയെടുത്തത്.
















