Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശിവരാത്രി മണപ്പുറത്തെ ഹരിതവനം കയ്യേറ്റം: പരിഹാരമായില്ല, നിര്‍മ്മാണപ്രവര്‍ത്തനം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 10:18 pm IST
inErnakulam

ആലുവ: ആലുവ ശിവരാത്രിമണപ്പുറത്തെ ഹരിത വനം സ്വകാര്യവ്യക്തിക്ക്‌ ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പാട്ടത്തിനു അനുവദിച്ചതില്‍ ദുരൂഹത. റവന്യൂ വകുപ്പ്‌ ഉത്തരവ്‌ കൂടാതെ മുനിസിപ്പാലിറ്റി കരമടച്ചുവന്ന ഹരിതവനം ഉള്‍പ്പെടെ ഭൂമിയുടെ നികുതി വാങ്ങുന്നത്‌ ഇടക്കാലത്ത്‌ മരവിപ്പിക്കുകയായിരുന്നു.
മുനിസിപ്പാലിറ്റിയിലെയും ബന്ധപ്പെട്ടവകുപ്പിലെയും ചില ഉദ്യോഗസ്ഥരാണ്‌ ഇതിനു പിന്നിലെന്ന്‌ ആക്ഷേപമുണ്ട്‌. ഇതുസംബന്ധിച്ച്‌ ഫയല്‍ അപ്രത്യക്ഷമായതും സംശയാസ്പദമാണ്‌.

ഹരിതവനത്തിലേക്ക്‌ സ്വതന്ത്രമായ പോക്ക്തടഞ്ഞ്‌ പ്രവേശനഫീസ്‌ ഏര്‍പ്പെടുത്തി കഴിഞ്ഞ സ്വകാര്യ വ്യക്തിക്ക്‌ കാര്യമായ വരുമാനം ഇതുവഴി ലഭിക്കില്ലെന്നിരിക്കെ മറ്റ്‌ ലക്ഷ്യത്തോടെയാണ്‌ ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായുള്ള ഈ ഇടപാടെന്ന്‌ ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ആരോപിച്ചു. ഭൂമി കൈവശപ്പെടുത്തുന്നതിനോ കൂടുതല്‍ കാലം കൈവശം വെക്കുന്നതിനോ വേണ്ടിയാകാം നീക്കമെന്ന്‌ സംശയിക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജില്ലകളക്ടറായിരുന്ന കെ.ആര്‍.രാജന്‍ അനുവദിച്ച 50,000 രൂപ ചെലവഴിച്ച്‌ പെരിയാര്‍ തീരസംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രേമികള്‍ വെച്ചുപിടിപ്പിച്ച വൃക്ഷങ്ങളാണ്‌ ഹരിതവനമായി രൂപാന്തരപ്പെട്ടത്‌. വനമേഖലയില്‍ കോണ്‍ക്രീറ്റ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വരെ അനുവാദം കൊടുത്തിരിക്കുകയാണിപ്പോള്‍. ഇത്‌ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്‌. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സ്വകാര്യവ്യക്തിക്ക്‌ സ്ഥലം കൈമാറാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയ മണപ്പുറം സംരക്ഷണസമിതിയും ഹിന്ദുഐക്യവേദിയും പരിസ്ഥിതി സംരക്ഷണസമിതിയും ഹരിതവനത്തെ ശക്തമായി എതിര്‍ക്കുകയും കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സമരരംഗത്തുമാണ്‌. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ നിവേദനത്തില്‍ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടും പരിഹാരമായിട്ടില്ല. കളക്ടറുടെ നടപടി വൈകുന്നതോടെ വനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സജീവമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

Kerala

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

പുതിയ വാര്‍ത്തകള്‍

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.