Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയായി പാറമട ലോബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 09:43 pm IST
in Kottayam

എരുമേലി: ഭൂമിയിലെ സകലവിധ ആവാസ വ്യവസ്ഥിതിയെയും തകിടം മറിച്ച് ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി പാറമട ലോബി. ഭൂമിയുടെ അടിത്തട്ടിനെ വരെ ഇളക്കിമറിക്കുന്ന ആത്യാധുനിക യന്ത്രങ്ങളുപയോഗിച്ചുള്ള പാറപൊട്ടിക്കല്‍ അതാതുമേഖലകളെ മാത്രമല്ല ഭൂമിയുടെ കെട്ടുറപ്പിനെതന്നെ അടര്‍ത്തിമാറ്റുന്ന നിലയിലേക്കാണ് പാറമടകള്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഒരു പച്ചപിടിച്ച ഏക്കറുകണക്കിനു വരുന്ന പ്രദേശം മുഴുവനും പാറമട ലോബി പൊട്ടിച്ചെടുത്തതിന്റെ ദുരന്തകഥയാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയില്‍ ജനങ്ങള്‍ കണ്ടത്. ഏക്കറുകണക്കിന് ഭൂമി പാറ പൊട്ടിച്ച് വികസനത്തിനായി ഉപയോഗിക്കപ്പെടുമ്പോളും തകര്‍ന്നടിയുന്നത് ഭൂമിയുടെ സന്തുലിതാവസ്ഥയാണെന്ന കാര്യം അധികൃതര്‍ പോലും മറക്കുന്നു. പാറമടയ്‌ക്ക് അനുമതി നിഷേധിച്ച കളക്ടറെ പോലും നിമിഷങ്ങള്‍ക്കകം സ്ഥലം മാറ്റിയ പത്തനംതിട്ട ജില്ലയില്‍, പരിസ്ഥിതി സ്‌നേഹികളും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടുകാരുടെ കൂട്ടായ്‌മയുമാണ് പാറമട ലോബിക്ക് തിരിച്ചടിയായത്.

പരിസ്ഥിതിയെ പരിപാലിച്ചു പോകേണ്ടവര്‍ തന്നെ അതിന് ആരാച്ചാരാകുന്ന നെറികെട്ട രീതിയാണ് ജനങ്ങള്‍ ഒന്നടങ്കം കാണുന്നത്. ഇപ്പോഴും ചിലര്‍ ക്രഷര്‍ യൂണിറ്റിനായും പാറമടകള്‍ക്കായും നെട്ടോട്ടമോടുകയാണ്. ഉരുള്‍ പൊട്ടല്‍ , ഭൂകമ്പം, കാലാവസ്ഥാ വ്യതിയാനം, മാരകമായ അസുഖങ്ങള്‍, ജീവജാലങ്ങളുടെ നശീകരണം, മനുഷ്യരുടെ ജിവനാശം തുടങ്ങി ഒട്ടേറെ നാശനഷ്ടങ്ങളാണ് പാറമട ഉണ്ടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

India

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.