Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താളമേളങ്ങളുടെ ലോകത്തുനിന്നും വാദ്യകുലപതി യാത്രയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 09:37 pm IST
inKottayam

കിടങ്ങൂര്‍: വാദ്യകുലപതി താളമേളങ്ങളുടെ ലോകത്തുനിന്നും യാത്രയായി. ചെണ്ട ആസ്വാദകര്‍ക്കിടയില്‍ മാടവന എന്നറിയപ്പെട്ടിരുന്ന കിടങ്ങൂര്‍ പരമേശ്വരമാരാരുടെ നിര്യാണം ഇന്നലെ പുലര്‍ച്ചെയായിരുന്നു. അരനൂറ്റാണ്ടുകാലം കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ മേളസ്ഥാനീയനായിരുന്നു കിടങ്ങൂര്‍ ഗോവിന്ദമാരാരുടെയും കുഞ്ചിയമ്മയുടെയും അഞ്ചുമക്കളില്‍ ഇളയ പുത്രനായ ഇദ്ദേഹം.

പഞ്ചവാദ്യത്തിലും തായമ്പകയിലും ഒരേ പോലെ വൈദഗ്‌ദ്ധ്യം പ്രകടിപ്പിച്ചിരുന്ന പരമേശ്വരമാരാര്‍ ഉത്സവപ്പറമ്പുകളില്‍ താളപ്പെരുക്കങ്ങള്‍ കൊണ്ട് ആസ്വാദകരുടെ മനം നിറച്ചു. മദ്ധ്യതിരുവിതാംകൂറിലെ തിമിലവാദന വിദഗ്‌ദ്ധരില്‍ ഒരാളായിരുന്നു. ക്ഷേത്രവാദ്യരംഗത്തെ പ്രാഗത്ഭ്യം മുന്‍നിറുത്തി വിവിധ സംഘടനകളുടെ അംഗീകാരവും ഇദ്ദേഹത്തെ തേടിയെത്തി.

എട്ടാം വയസ്സുമുതല്‍ കിടങ്ങൂര്‍ ക്ഷേത്രത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. പതിനഞ്ചാം വയസ്സില്‍ അസുരവാദ്യത്തില്‍ അരങ്ങേറ്റം കുറിച്ച പരമേശ്വരമാരാര്‍ 26-ാം വയസില്‍ കിടങ്ങൂര്‍ ക്ഷേത്രത്തിലെ മേളപ്രധാനിയായി. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം മാടവനയുടെ മേളം നിറഞ്ഞുനിന്നു. സംസ്ഥാന-ജില്ലാ സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ സമ്മാനം വാരിക്കൂട്ടിയവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ശിഷ്യന്മാരും മാടവനയ്‌ക്കുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം പ്രായാധിക്യം മൂലം ഇദ്ദേഹം മേളരംഗത്തുനിന്നും ഒഴിഞ്ഞുനില്‍ക്കുകയായിരുന്നുവെങ്കിലും കിടങ്ങൂര്‍ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു.

മേച്ചേരില്‍ ശിവരാമമാരാര്‍ സ്മാരക കലാസമിതിയിലെ പ്രധാനാദ്ധ്യാപകനായിരുന്നു .ഇന്നലെ ഉച്ചയ്‌ക്ക് 2മണിക്ക് വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ശിഷ്യഗണങ്ങളും സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുത്തു.മന്ത്രി കെ.എം.മാണി, മോന്‍സ്‌ജോസഫ് എംഎല്‍എ, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.