Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാര്‍ലമെന്റിനെ സ്വാധീനിക്കാന്‍ കോഴ: ബ്രീട്ടിഷ്‌ എംപി രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 09:39 pm IST
inWorld

ലണ്ടന്‍: ഫിജിയെ കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ തിരിച്ചെത്തിക്കുന്നതിന്‌ പാര്‍ലമെന്റിനെ സ്വാധീനിക്കാന്‍ കോഴവാങ്ങിയ ബ്രിട്ടീഷ്‌ എംപി രാജിവെച്ചു.

നെവാര്‍ക്ക്‌ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സ്വതന്ത്രന്‍ പാട്രിക്‌ മെര്‍ക്കറാണ്‌ ഹൗസ്‌ ഓഫ്‌ കോമണ്‍സ്‌ അംഗത്വം ഉപേക്ഷിച്ചത്‌. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മെര്‍ക്കര്‍ വ്യക്തമാക്കി. അവിഹിത ഇടപെടല്‍ പുറത്തായതിനെ തുടര്‍ന്ന്‌ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി മെര്‍ക്കറിനെതിരെ രംഗത്തെത്തിയിരുന്നു. മെര്‍ക്കര്‍ പാര്‍ലമെന്റ്‌ നിയമങ്ങള്‍ ലംഘിച്ചതായും അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ്‌ അദ്ദേഹം രാജിവെയ്‌ക്കാന്‍ നിര്‍ബന്ധിതനായത്‌.

പ്രമുഖ ചാനലായ ബിബിസി നടത്തിയ ഒളിക്യാമറാ ഓപ്പറേഷന്‍ മെര്‍ക്കറെ കുടുക്കുകയായിരുന്നു.

ഫിജി സര്‍ക്കാരിനുവേണ്ടി ലോബിയിങ്‌ നടത്തുന്ന അലിസ്റ്റര്‍ ആന്‍ഡ്രുസ്‌ കമ്മ്യൂണിക്കേഷന്‍ എന്ന കമ്പനിയുടെ പ്രതിനിധികളാണെന്നു പറഞ്ഞെത്തിയ ചാനല്‍ പ്രവര്‍ത്തകരുമായി മെര്‍ക്കര്‍ പ്രതിമാസം 2000 ഡോളറിന്റെ കരാര്‍ ഒപ്പിടുകയായിരുന്നു. ഇതിന്‌ ഞാന്‍ അധികമൊന്നും ഈടാക്കില്ല. പകുതി ദിവസത്തേക്ക്‌ 500 ഡോളര്‍. ഒരുദിവസത്തേക്ക്‌ 1000മെന്നും മെര്‍ക്കര്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്‌.

ഫിജി വിഷയം സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കുമെന്നും വോട്ടിങ്ങിനായി പ്രമേയങ്ങള്‍ അവതരിപ്പിക്കുമെന്നും മെര്‍ക്കര്‍ ഉറപ്പുനല്‍കുന്നു. ഇതുപ്രകാരം മാര്‍ച്ചില്‍ മെര്‍ക്കര്‍ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു.

മുന്‍ സൈനികനും ബിബിസി റേഡിയോയിലെ പ്രമുഖ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പേരെടുത്തയാളുമായ മെര്‍ക്കര്‍ 2001ലാണ്‌ ആദ്യമായി ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ എത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.