Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മലയോരമേഖലയും പനിച്ചൂടില്‍ വിറയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:01 pm IST
inKottayam

മുണ്ടക്കയം/പൊന്‍കു ന്നം : മലയോരമേഖല പനിച്ചൂടില്‍ വിറയ്‌ക്കുന്നു. കാലവര്‍ഷം തുടങ്ങിയെങ്കിലും പനിയുടെ ഭീതിയില്‍ മുണ്ടക്കയവും പരിസര പഞ്ചായത്തുകളായ കൊക്കയാര്‍, കോരുത്തോട്, കൂട്ടിക്കല്‍ മേഖലകളും, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ്, വാഴൂര്‍ പ്രദേശങ്ങളിലുമാണ് പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്.

ദിവസവും ഡെങ്കിപ്പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആരോഗയവകുപ്പിന്റെ മൗനം ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആറ് പേര്‍ക്കും, പീപ്പിള്‍സ് ആശുപത്രിയില്‍ എട്ട് പേരുമാണ് ഡെങ്കിപ്പനിബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ 66 പേരാണ് പനിക്ക് ചികിത്സ തേടിയിരിക്കുന്നത്. റബര്‍തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളിലും സമീപവാസികളിലുമാണ് ഡെങ്കിപ്പനി കണ്ടുവരുന്നത്. തോട്ടങ്ങളില്‍ മുന്‍കാലങ്ങളില്‍ കൊതുകുകളെ നശിപ്പിക്കുന്നതിന് കീടനാശിനികള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കീടനാശിനി പ്രയോഗിക്കാത്തതും പനിബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. റബര്‍തോട്ടങ്ങളില്‍ ചിരട്ടകള്‍ കമിഴ്‌ത്തിവയ്‌ക്കാത്തതും വീടുകളുടെ സമീപപ്രദേശങ്ങളില്‍ ടയറുകള്‍, ജാറുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുകുകള്‍ വളരാന്‍ കാരണമാകുന്നു. ഇതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യവകുപ്പുകളോ തോട്ടം മാനേജ്‌മെന്റുകളോ തയ്യാറായിട്ടില്ല.

മുന്‍വര്‍ഷങ്ങളില്‍ ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുണ്ടക്കയത്താണ്. പനി തുടങ്ങിയതോടെ സാംസ്‌കാരിക സംഘടനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ജനങ്ങള്‍ക്കൊരാശ്വാസം. ഡെങ്കിപ്പനി പിടിപെട്ടതുമൂലം മുന്‍വര്‍ഷങ്ങളില്‍ നിരവധിപേര്‍ മരിച്ചിട്ടുണ്ട്. പൊന്‍കുന്നം ഉള്‍പ്പെടെ സമീപപ്രദേശങ്ങളില്‍ ഡെങ്കിപ്പനിമൂലം മരണം സംഭവിച്ചതോടെ മുണ്ടക്കയത്തെ ജനങ്ങളും ഭീതിയിലാണ്.

ദിനപ്രതി നൂറുകണക്കിന് രോഗികളാണ് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള താലൂക്കുകളിലെ ആശുപത്രികളെ അഭയം പ്രാപിച്ച് എത്തുന്നത്. പനിക്കെതിരെ സര്‍ക്കാരും മറ്റും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആവശ്യപ്പെടുമ്പോഴും ആശുപത്രികളിലെ തിരക്കിന് കുറവില്ല. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ്, വാഴൂര്‍ പഞ്ചായത്തുകളിലാണ് പ്രധാനമായും പകര്‍ച്ചപ്പനി പടര്‍ന്നിരിക്കുന്നത്. ആശുപത്രികളെത്തുന്ന പനി ബാധിതരുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടി വരികയാണ്. പകര്‍ച്ചപ്പനിക്ക് പുറമെ മലയോര മേഖലയില്‍ ഡെങ്കിപ്പനിയും വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. ശനിയാഴ്ച പൊന്‍കുന്നത്തെ സ്വകാര്യആശുപത്രിയില്‍ പനി ബാധിച്ചെത്തിയവരില്‍ 7 പേര്‍ക്ക് ഡെങ്കിപ്പനി ആണെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഇതുവരെ 25 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ശക്തമായതിനെത്തുടര്‍ന്ന് അരോഗ്യവകുപ്പ് അധികൃതര്‍ റബര്‍ തോട്ടങ്ങളിലും മറ്റും പരിശോധന നടത്തി. മുന്‍ വര്‍ഷങ്ങളിലും ഈ സമയത്ത് മലയോര മേഖലയില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഈ മേഖലയില്‍ ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും ബാധിച്ച് നിരവധിയാളുകള്‍ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. അന്ന് പനി ബാധിച്ച പലര്‍ക്കും ഇന്നും ശാരീരിക അസ്വസ്ഥതകള്‍ മാറിയിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.