Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാറമട പ്രശ്‌നം: പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:01 pm IST
in Kottayam

രാമപുരം: രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി, മരങ്ങാട് വാര്‍ഡുകളില്‍ പുതിയ പാറമടകള്‍ അനുവദിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ ഭരണസമിതിയില്‍ ഭിന്നത രൂക്ഷമായി. പത്തംഗ ഭരണസമിതിയിലെ രണ്ടംഗങ്ങള്‍ പ്രതിപക്ഷത്തെ കേരളാ കോണ്‍ഗ്രസ് മെമ്പര്‍മാരോടൊപ്പം പാറമടയ്‌ക്കെതിരെ നിലപാട് എടുത്തതോടെയാണ് ഭരണസമിതിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. നാട്ടുകാര്‍ക്ക് നിത്യദുരിതം സമ്മാനിക്കുന്ന പാറമടകള്‍ക്ക് അനുമതി നല്‍കരുതെന്ന കുറിഞ്ഞി വാര്‍ഡ് സ്‌പെഷ്യല്‍ ഗ്രാമസഭാപ്രമേയം പാസാക്കിയിട്ടും ചില ഭരണസമിതിയംഗങ്ങളുടെ താത്പര്യപ്രകാരം ഈ വിഷയം വീണ്ടും കമ്മറ്റി അജണ്ടയില്‍ സെക്രട്ടറി ഉള്‍പ്പെടുത്തുകയായിരുന്നു. പാറമടയ്‌ക്ക് അനുമതി നല്‍കണമെന്ന് പരസ്യമായി രണ്ട് ഭരണസമിതിയംഗങ്ങളാണ് ആവശ്യപ്പെട്ടത്. മുന്‍ പ്രസിഡന്റ് മോളി പീറ്റര്‍ കമ്മറ്റിയില്‍ കോടതി വിധിയെ തുടര്‍ന്ന് പങ്കെടുത്തില്ല. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ഒരു മെമ്പര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് മെമ്പര്‍സ്ഥാനം രാജിവയ്‌ക്കാന്‍ ഒരുങ്ങുകയുമാണ്. ഇതോടെ രാമപുരം പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പഴമല വാര്‍ഡില്‍ നിന്നും വിജയിച്ച മോളിപീറ്റര്‍ പ്രസിഡന്റായെങ്കിലും കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതോടെ വോട്ടവകാശവും നഷ്ടപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് ആക്ടിംഗ് പ്രസിഡന്റായി മാസങ്ങളായി ചുമതല വഹിച്ചുവരികയാണ്. നാഥനില്ലാക്കളരിപോലെ പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ തോന്നും പടി പ്രവര്‍ത്തിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.