Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുകയില വിരുദ്ധ ദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:33 pm IST
in Kottayam

കോട്ടയം: ഹോം നേഴ്‌സ് സര്‍വ്വീസ് സൊസൈറ്റിയുടെയും നാഗമ്പടം ഹോമിയോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ലോകപുകയില വിരുദ്ധദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ഹോമിയോ ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ‘പുകവലി ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ സിംപോസിയം സംഘടിപ്പിച്ചു.

ഹോമിയോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ചെയര്‍മാന്‍ അഡ്വ: സി. ജോസ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹോം നേഴ്‌സ് സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ബാബു എസ്. പ്രസാദ് സിംപോസിയം ഉദ്ഘാടനം ചെയ്തു. ഹോമിയോ ശാസ്ത്രവേദി ചെയര്‍മാന്‍ ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ്, ഡോ.എം.ആര്‍. ഗോപാലകൃഷ്ണന്‍നായര്‍, ആനി ജോസ്, പി.എം. ജോണ്‍ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇടച്ചോറ്റി: ഇടച്ചോറ്റി സരസ്വതി ദേവീ ദിവ്യക്ഷേത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മൂകാംബിക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയിലവിരുദ്ധ ദിനം ആചരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ സാബുസ്വാമി പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിന് ട്രസ്റ്റ് സെക്രട്ടറി വിനു വിശ്വനാഥന്‍ അദ്ധ്യക്ഷതവഹിച്ചു. മൂകാംബിക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പോഷക സംഘടനയായ ഭുതനഥേശ്വരി വനിതസംഘം പ്രവര്‍ത്തകരും സരസ്വതി ബാലജനയോഗത്തിലെ കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു. സുധാകരന്‍ ആലംഞ്ചേരിയില്‍, രാജപ്പന്‍ ചക്കുപള്ളം, സോമന്‍ പി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.

പാമ്പാടി: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എഡിഎസിന്റെയും പിഎച്ച്‌സിയുടെയും ആഭിമുഖ്യത്തില്‍ പുകയില വിരുദ്ധദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് റാലിയും പൊതുസമ്മേളനവും നടത്തി. വാര്‍ഡ് മെമ്പര്‍ എന്‍.ഹരി അദ്ധ്യക്ഷത വഹിച്ചു. വീടുകളില്‍ പുകവലി പാടില്ല എന്ന സന്ദേശം നല്‍കുന്ന പ്രതിജ്ഞചൊല്ലി. പുകവലി രഹിത ഭവനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. ഡോ. രാജേഷ്, ബാലഗോപാല്‍, പ്രിയന്‍സി നായര്‍, സിസ്റ്റര്‍ ഫിലോമിന തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.