Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ അടുത്ത ആഴ്ച പുനഃരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:25 pm IST
inKottayam

കോട്ടയം: നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഗതാഗതപരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഗതാഗത പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി നഗരത്തില്‍ ടൂവീലറുകള്‍ക്കും കാറുകള്‍ക്കും പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ശാസ്ത്രി റോഡിലെ റൗണ്ടാനയുടെ വിസ്തൃതി കുറയ്‌ക്കുന്നകാര്യം പരിഗണനയിലുണ്ട്. ഇതിന്റെ പുറം മതില്‍ പൊളിച്ചുമാറ്റും.

നഗരത്തിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനവും പരിഷ്‌ക്കരിക്കും. അത്യധികം വാഹനത്തിരക്കുള്ള സമയങ്ങളില്‍ ട്രാഫിക് സിഗ്നല്‍ മനുഷ്യനിയന്ത്രിതമാക്കാന്‍ പദ്ധതിയുണ്ട്. ഇതിനാവശ്യമായ സങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാക്കണം. തിരക്കുള്ള റൂട്ടുകളിലെ വാഹനങ്ങള്‍ തിരിച്ച് വിട്ട് ഗതാഗതം സുഗമമാക്കും. നഗരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനുള്ള പരിശോധന ഊര്‍ജ്ജിതമാക്കും. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ടി.ബി. ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്താനും നടപടി ഉണ്ടാകും. എം.സി. റോഡില്‍ ചങ്ങനാശ്ശേരി ഭാഗത്തുനിന്നുവരുന്ന ദീര്‍ഘദൂര സര്‍വ്വീസുകളടക്കം രണ്ടുതവണ പുളിമൂട് ജംഗ്ഷനിലെത്തിച്ചേരുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്. ഈ സ്ഥിതി മാറ്റി ടി.ബി. ജംഗ്ഷന്‍ മുതല്‍ പുളിമൂട് ജംഗ്ഷന്‍വരെയുള്ള ഭാഗത്തെ തിരക്ക് കുറയ്‌ക്കാനാണ് പദ്ധതി. ഗതാഗത പരിഷ്‌ക്കാരത്തിന്റെ പേരില്‍ സര്‍വ്വീസ് ബസ്സുകള്‍ മുഴുവന്‍ വഴിതിരിച്ചുവിടുന്നത് സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. ഗതാഗതക്കുരുക്കിന് പ്രധാനകാരണം കാറുകളാണ്. ഓട്ടോറിക്ഷയില്‍ മീറ്റര്‍ഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഓട്ടോ ഡ്രൈവര്‍മാരിലും പൊതുജനങ്ങളിലും മീറ്റര്‍ ഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്ക്കരണം നടത്തി പദ്ധതി നടപ്പിലാക്കും. ജില്ലയില്‍ പോലീസിന്റെ എണ്ണത്തില്‍ വന്‍കുറവില്ല. എന്നാല്‍ എല്ലാ താലൂക്ക് ആശുപത്രികളിലും പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കാനാവശ്യമായ അംഗബലം പോലീസ് സേനയ്‌ക്കില്ല. ബ്ലേഡ് മാഫിയയ്‌ക്ക് എതിരെ ശക്തമായ നടപടികള്‍ തുടരും. വഴിയോരക്കച്ചവടക്കാരെ ഗതാഗതക്കുരുക്കുകളില്ലാത്തവിധം പുനരധിവസിപ്പിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.