Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭൂഗര്‍ഭ കേബിള്‍ പദ്ധതി: ആറു വര്‍ഷം കഴിഞ്ഞിട്ടും അനിശ്ചിതാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 11:11 pm IST
inKasargod

കാസര്‍കോട്‌: കാസര്‍കേ ാട്‌ ഭൂഗര്‍ഭ കേബിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബി എസ്‌എന്‍എല്‍ , കെഎ സ്‌ഇബി തുടങ്ങിയവയുടെ അടിയന്തിര യോഗം നടത്തുന്നതിന്‌ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാകളക്ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീറിണ്റ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനം. കെ എസ്‌ ഇ ബി ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍, ബി എസ്‌ എന്‍ എല്‍ എസ്‌ എസ്‌ എ ജനറല്‍ മാനേജര്‍ മറ്റു വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ക്കും. എ പി ഡി ആര്‍ പ്രൊജക്ടിണ്റ്റെ ഭാഗമായാണ്‌ കാസര്‍കോട്‌ മുനിസിപ്പാലിറ്റിയില്‍ ഭൂഗര്‍ഭ കേബിളിലൂടെ വൈദ്യുതി നല്‍കുന്നതിന്‌ നടപടിയെടുത്തത്‌. പദ്ധതിക്കായി ൫൪ ലക്ഷം രൂപയാണ്‌ കാസര്‍കോട്‌ ചെലവഴിച്ചത്‌. എന്നാല്‍ ടെലിഗ്രാഫ്‌ പ്രൊജക്ട്‌ അനുസരിച്ച്‌ നിയമപരമായ അനുമതികള്‍ നല്‍കുന്നതിന്‌ ബിഎസ്‌എന്‍ എല്‍ തയ്യാറാക്കാത്തതിനാല്‍ ൨൦൦൬ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ കെഎസ്‌ഇബി കമ്മീഷന്‍ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ അടിയന്തിര യോഗം വിളിക്കുന്നതിന്‌ വികസന സമിതി യോഗം അംഗീകാരം നല്‍കിയത്‌. കാസര്‍കോട്‌ നഗരത്തിലേക്കും മറ്റു പഞ്ചായത്തുകളിലേക്കും ബാവിക്കരയില്‍ നിന്നും വിതരണം ചെയ്യുന്ന കുടിവെളളത്തിലുളള ഉപ്പിണ്റ്റെ അംശം ശരീരത്തിന്‌ ഹാനികരമല്ലെന്ന്‌ ജല അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഉപ്പിണ്റ്റെ അംശം ആയിരം മില്ലീ ഗ്രാം വരെ ഹാനികരമല്ലെന്നാണ്‌ വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ വിശദീകരിച്ചത്‌. ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ്‌ പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു വര്‍ഷം വേണ്ടി വരുമെന്ന്‌ ചെറുകിട ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്‌ ബിപിഎല്‍ റേഷന്‍ കാര്‍ഡ്‌ അനുവദിക്കുന്നതിനുവേണ്ടി എന്‍ഡോസള്‍ഫാന്‍ സെല്‍, ഐസിഡിഎസ്‌ സൂപ്പര്‍ വൈസര്‍ ഓഫീസര്‍മാര്‍ മുഖേന അപേക്ഷകള്‍ സ്വീകരിച്ചു വരുന്നതായി എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. മേയ്‌ ൩൦നകം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വേനല്‍ മഴയില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക്‌ ചാലാമാതൃകയില്‍ ദേശീയദുരന്തമായി കണക്കാക്കി നഷ്ട പരിഹാരം നല്‍കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ൧൧.൩൯ കോടി രൂപയുടെ കൃഷി നാശമാണുണ്ടായത്‌. ഫണ്ട്‌ ലഭിച്ചാലുടന്‍ വീട്‌ പൂര്‍ണ്ണമായും നശിച്ചവര്‍ക്ക്‌ ഒരു ലക്ഷം രൂപാ വീതവും വില്ലേജ്‌ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ വീട്‌ ഭാഗികമായി നഷ്ടമായവര്‍ക്ക്‌ നഷ്ടപരിഹാരവും നല്‍കണമെന്ന്‌ യോഗത്തില്‍ കളക്ടര്‍ അറിയിച്ചു. അനധികൃതമായി മണല്‍ കടത്തുന്നതിനിടെ പിടിച്ചെടുത്ത വാഹനങ്ങളില്‍ അവകാശികളില്ലാത്തവ ലേലം ചെയ്യും. ഉടമകളുളള വാഹനങ്ങളുടെ വില മൂല്യ നിര്‍ണ്ണയം നടത്തുന്നതിന്‌ മുന്നോടിയായി ജൂണ്‍ അഞ്ചിന്‌ ഹിയറിംഗ്‌ നടത്തും. പെരിയാട്ടടുക്കത്ത്‌ ടൗണ്‍ ടു ടൗണ്‍ ബസ്‌ സര്‍വ്വീസുകള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന്‌ കെ എസ്‌ ആര്‍ ടി സി അധികൃതര്‍ക്ക്‌ യോഗം നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ സ്ഥലം മാറ്റുന്നതിന്‌ പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണെന്നും പകരം ഉദ്യോഗസ്ഥന്‍ വന്നാല്‍ മാത്രമേ സ്ഥലമാറ്റം അനുവദിക്കാവൂ. എംഎല്‍ എ മാരായ എന്‍.എ.നെല്ലിക്കുന്ന,്‌ കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂറ്‍), കെ.കുഞ്ഞിരാമന്‍(ഉദുമ) ,ഇ.ചന്ദ്രശേഖരന്‍, ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട ്കെ.എസ്‌.കുര്യാക്കോസ്‌, എ ഡി എം എച്ച്‌.ദിനേശന്‍, ജില്ലാ പ്ളാനിംഗ്‌ ഓഫീസര്‍ കെ.ജയ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.