Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കടവ് ബാങ്ക് തെരഞ്ഞെടുപ്പ്: ക്രമക്കേടുകള്‍ വ്യാപകമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 10:30 pm IST
inKottayam

പൊന്‍കുന്നം: ചിറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ ഉള്‍പ്പെടെ ഭരണകക്ഷിക്കനുകൂലമായി ക്രമക്കേടുകള്‍ നടത്തുന്നതിനെപ്പറ്റി പരാതിയുയുരുന്നു. വ്യാഴാഴ്ച 5വരെ നിജപ്പെടുത്തിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പിന്‍വാതിലിലൂടെ തുടരുവാന്‍ വേണ്ട ഒത്തുകളി വെളിച്ചത്തായത് ചില ഭരണകക്ഷി ഡയറക്ടര്‍മാരുടെ കാര്‍ഡ് വിതരണത്തിലൂടെയാണ്. ബിജെപി നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യസഖ്യത്തിന്റെ ഭാരവാഹികള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കാര്‍ഡ് വിതരണത്തില്‍ ക്രമക്കേട് നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 20ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഡ് വിതരണത്തിനുശേഷം നൂറുകണക്കിന് ഐഡന്റിറ്റി കാര്‍ഡുകള്‍ ബാങ്കില്‍ വിതരണത്തിനായി തയ്യാറാക്കി വച്ചിരുന്നു. വ്യാഴാഴ്ച 5മണിയോടെ പ്രതിപക്ഷസ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ബാങ്കില്‍ നിലയുറപ്പിച്ചതോടെ കാര്‍ഡ് കടത്തിക്കൊണ്ടുപോകാനുള്ള ഭരണകക്ഷികളുടെ പദ്ധതി പൊളിഞ്ഞു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇന്നലെ രാവിലെ എത്തിയതിനുശേഷം പരാതിക്കാരുടെ കൂടി സാന്നിദ്ധ്യത്തില്‍ മാത്രമേ ബാങ്കു തുറക്കൂവെന്ന തീരുമാനത്തിനുശേഷമാണ് പ്രതിപക്ഷം പിരിഞ്ഞത്. ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ എത്തി കാര്‍ഡ് വിതരണ രജിസ്റ്റര്‍ സീല്‍ ചെയ്ത് കൈപ്പറ്റി. എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിക്കാനോ സീല്‍ ചെയ്ത് മാറ്റാനോ എആര്‍ തയ്യാറാകാത്തതിനെതിരെ സംസ്ഥാന സഹകരണ ഇലക്ഷന്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇലക്ഷന്‍ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ബാങ്കില്‍ സൂക്ഷിച്ചിരുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ സീല്‍ ചെയ്ത് എആര്‍ഓഫീസിലേക്ക് കൊണ്ടുപോയി. വാശിയേറിയ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് സീറ്റുകളിലേക്ക് ബിജെപി മൂന്ന് മുന്നണികളാണ് മത്സരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)
India

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.