Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2013, 11:00 pm IST
inWorld

വാഷിംഗ്ടണ്‍: ഭീകരവാദികളുടെ ഒളിത്താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലായ്‌മ ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ പേരെടുത്തു പറയാതെ ഇന്ത്യയും അമേരിക്കയും എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. അതിരുകടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

രണ്ടാമത്‌ അമേരിക്ക-ഇന്ത്യ ആഭ്യന്തര സുരക്ഷാ ചര്‍ച്ചയ്‌ക്കു ശേഷമായിരുന്നു രണ്ടുപേരുടെയും ഭീകരതയ്‌ക്കെതിരായ സംയുക്ത ആഹ്വാനം. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സുശീര്‍കുമാര്‍ ഷിന്‍ഡെയും ആഭ്യന്തര സുരക്ഷാ ചുമതലയുള്ള അമേരിക്കന്‍ സെക്രട്ടറി ജാനെറ്റ്‌ നപ്പോളിറ്റാനോയുമാണ്‌ വേദി പങ്കിട്ടത്‌. ഭീകരവാദം, അതിരുവിട്ട ആക്രമണങ്ങള്‍ പ്രതിരോധിക്കല്‍ തുടങ്ങി പൊതുവെല്ലുവിളികള്‍ നേരിടുന്നതില്‍ ഇരുരാജ്യങ്ങളിലെയും ആഭ്യന്തര സുരക്ഷ കൂടുതല്‍ ഉത്തരവാദിത്വവും പ്രാധാന്യവും നല്‍കണമെന്നും പരസ്പരം ഉറപ്പുനല്‍കി. അനധികൃത സമ്പത്തിന്റെ ഒഴുക്ക്‌ തടയുക, കള്ളനോട്ടുകള്‍ തടയുക എന്നിവയിലൂടെ ഭീകരവാദം ചെറുത്ത്‌ സൈബര്‍സുരക്ഷ വര്‍ധിപ്പിക്കാനും ഇന്തോ-യുഎസ്‌ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ കൂടുതല്‍ സഹകരണം നല്‍കാനും തീരുമാനിച്ചു.

ഉഭയ സുരക്ഷ ഉറപ്പുവരുത്തുക, പൊതുവെല്ലുവിളികള്‍ സംയുക്തമായി നേരിടുക, അതിനായി നിയമം നിര്‍മിച്ച്‌ നടപ്പാക്കുന്ന ഏജന്‍സികള്‍ തമ്മില്‍ സഹകരിക്കുക, വികസനത്തിനും സാങ്കേതിക കണ്ടെത്തലുകള്‍ക്കും ഉള്ള ഉഭയസഹകരണം മെച്ചപ്പെടുത്തുക എന്നിവയിലും പരസ്പര സഹകരണം ഉറപ്പുവരുത്തി. ചര്‍ച്ചകളില്‍ സംതൃപ്തി രേഖപ്പെടുത്തിയ ഇരുനേതാക്കളും പ്രധാന മേഖലയിലെ അടുത്ത ആറ്‌ ആഭ്യന്തര സുരക്ഷാചര്‍ച്ചകള്‍ ഉപസംഘങ്ങള്‍ നടത്തുമെന്നും പറഞ്ഞു.

വന്‍ പട്ടണങ്ങളിലെ പോലീസ്‌ സംവിധാനം, അനധികൃത സമ്പത്ത്‌-വമ്പിച്ച പണത്തിന്റെ കള്ളക്കടത്ത്‌-കള്ളനോട്ട്‌ എന്നിവ തടയല്‍, സൈബര്‍ സുരക്ഷയും അതീവ അടിസ്ഥാന സൗകര്യ സംരക്ഷണം, തുറമുഖം-അതിര്‍ത്തി-സമുദ്രതീരം-ഗതാഗതവും സുരക്ഷാ കണ്ണികളുടെ വിതരണവും, ശാസ്ത്രസാങ്കേതിക സഹകരണം, കരുത്ത്‌ വര്‍ധിപ്പിക്കല്‍ എന്നിവയിലാണ്‌ ഇനി ചര്‍ച്ചകള്‍ നടക്കേണ്ടത്‌. ഉപസംഘങ്ങള്‍ ഈ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന്‌ മുമ്പ്‌ അമേരിക്കയും ഇന്ത്യയും സൈബര്‍ സുരക്ഷയും അതീവ അടിസ്ഥാന സൗകര്യ സുരക്ഷയിലും ഏര്‍പ്പെടുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ആഭ്യന്തര സുരക്ഷാവകുപ്പിന്റെ ഭാഗമായി അതിര്‍ത്തി കടന്നുള്ള സാമ്പത്തിക അന്വേഷണപരിശീലന പദ്ധതിയും പ്രത്യേക സുരക്ഷാകോഴ്സുകളും സംഘടിപ്പിക്കാനും ഇരുകൂട്ടരും തീരുമാനിച്ചു.

വന്‍നഗരങ്ങളിലെ പോലീസ്‌ സംവിധാനത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ അടുത്തവര്‍ഷം തന്നെ രണ്ടുപേരും ചേര്‍ന്ന്‌ യോഗം സംഘടിപ്പിക്കും. ശാസ്ത്ര സാങ്കേതിക വികസന മേഖലകളില്‍ എവിടെയൊക്കെ ഇന്ത്യക്കും അമേരിക്കയ്‌ക്കും സഹകരിക്കാമെന്നും അത്‌ ആഭ്യന്തര സുരക്ഷാ രംഗത്ത്‌ എങ്ങനെ വിനിയോഗിക്കാമെന്നും ചര്‍ച്ച ചെയ്യും. ബോസ്റ്റണിലേക്ക്‌ പോകും മുമ്പ്‌ ഷിന്‍ഡെ എഫ്ബിഐ ഡയറക്ടര്‍ റോബര്‍ട്ട്‌ എസ്‌. മുള്ളറെയും യുഎസ്‌ അറ്റോര്‍ണി ജനറല്‍ എറിക്‌ ഹോള്‍ഡറെയും കണ്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.