Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മനുഷ്യക്കടത്ത്: യു.എസില്‍ ഇന്ത്യാക്കാരന് മൂന്നു വര്‍ഷം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 05:33 pm IST
inWorld

വാഷിംഗ്ടണ്‍: മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ നിന്നും ആളുകളെ അമേരിക്കയിലേക്ക് കടത്തിയതിന് ഇന്ത്യക്കാരന് ടെക്സസ് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷയ്‌ക്ക് വിധിച്ചു. ആളുകളെ അനധികൃതമായി കടത്തിയെന്ന പേരില്‍ 33കാരനായ കൗശിക് ജയന്തിഭായി താക്കറിനാണ് ശിക്ഷ ലഭിച്ചത്.

മൂന്ന് വര്‍ഷം തടവു ശിക്ഷയെ കൂടാതെ രണ്ടുവര്‍ഷത്തെ സൂപ്പര്‍വൈസ്ഡ് റിലീസ്(തടവുശിക്ഷക്കു ശേഷം ജയിലിന് പുറത്ത് ഓഫീസറുടെ നിരീക്ഷണത്തിനു വിധേയമായുള്ള കാലയളവ്) വിധിച്ചിട്ടുണ്ട്. താക്കറിനൊപ്പം ഗൂഡാലോചന നടത്തിയ ബ്രസീലുകാരനായ ഫാബിയാനോ ആഗസ്‌റ്റോ അമോറിം എന്നയള്‍ക്കും തടവുശിക്ഷ ലഭിച്ചിച്ചുണ്ട്.

സ്വകാര്യ സാമ്പത്തിക നേട്ടങ്ങള്‍ക്കായി രേഖകളില്ലാതെ ആളുകളെ യുഎസിലേക്ക് കടത്തി എന്നാണ് ഇവര്‍ക്കതിരെ ചുമത്തിയിരുന്ന കുറ്റം. താക്കൂറും അമോറിനും ഒരേ സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. സൗത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, കരീബിയ യുഎസ്, ടെക്‌സാസ് എന്നിവിടങ്ങളിലും ഇവര്‍ക്ക് സഹായികളുണ്ടായിരുന്നു.

ഇന്ത്യയില്‍ നിന്നും അനധികൃതമായി സൗത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, കരീബിയ വഴി ഇവര്‍ ഇന്ത്യക്കാരെ അനധികൃതമായി യുഎസിലേക്ക് കടത്തുകയായിരുന്നു. ആകാശമാര്‍ഗവും റോഡ് മാര്‍ഗവും ജലമാര്‍ഗവും കാല്‍ നടയായും ഇവര്‍ ആളുകളെ യുഎസിലെത്തിച്ചു.

യുഎസിനും മെക്‌സിക്കോയ്‌ക്കും ഇടയിലുള്ള മക്അലെന്‍ ആന്റ് ലറേഡോ അതിര്‍ത്തിയിലൂടെ നിയമപരമല്ലാത്ത വഴിയിലൂടെയും ഇവര്‍ ആളുകളെ കടത്തിയതായി നീതിന്യായ വകുപ്പ് അറിയിച്ചു. അനധികൃതമായി യുഎസിലേക്ക് കടത്തുന്നതിന് ഒരാളില്‍ നിന്നും 60,000 ഡോളറാണ് താക്കൂര്‍ ഈടാക്കിയിരുന്നത്.

അമേരിക്കയിലേക്ക് കടന്ന പല ഇന്ത്യാക്കാര്‍ക്കും കള്ളക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇടനിലക്കാരായ കൗശിക്ക്, ഫാബിയാനോ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഒളിച്ചുതാമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇടനിലക്കാരില്‍ നിന്ന് നിരവധി പാസ്‌പോര്‍ട്ടുകളും മറ്റ് യാത്രാരേഖകളും പോലീസ് പിടിച്ചെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.