Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുഞ്ചത്തൂരില്‍ അക്രമം: പരിക്കേറ്റവരെ സിഐ ലോക്കപ്പില്‍ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2013, 10:58 pm IST
inKasargod

കുമ്പള: കുഞ്ചത്തൂരില്‍ വീണ്ടും മതതീവ്രവാദികളുടെ അക്രമം. ആഴ്ചകള്‍ക്കുമുമ്പ്‌ ക്ഷേത്ര ഫ്ളക്സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ച്‌ സംഘര്‍ഷത്തിന്‌ കോപ്പുകൂട്ടിയ മതതീവ്രവാദികള്‍ കഴിഞ്ഞ ദിവസം കുഞ്ചത്തൂറ്‍ ടൗണില്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ബലമായി ഡിസ്ചാര്‍ജ്‌ ചെയ്യിപ്പിച്ച്‌ പരിക്കുകള്‍ വകവെയ്‌ക്കാതെ പോലീസ്‌ സ്റ്റേഷനിലിട്ട്‌ മര്‍ദ്ദിച്ച കുമ്പള സിഐ രഞ്ചിത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. കുഞ്ചത്തൂറ്‍ ടൗണിലെ കടയില്‍ സാധനം വാങ്ങാനെത്തിയ സുദീപ്‌ (16) എന്നയാളെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചാണ്‌ മതതീവ്രവാദികള്‍ അക്രമത്തിന്‌ തുടക്കമിട്ടത്‌. തടയാനെത്തിയ നിധിന്‍, നിതേഷ്‌ എന്നിവര്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. മൂന്നുപേരെയും പിന്നീട്‌ തൊക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടയുടെ മുന്നില്‍ സംഘര്‍ഷം നടന്നുവെന്ന കാരണത്താല്‍ കടയുടമയെ രാത്രിമുഴുവന്‍ പോലീസ്‌ സ്റ്റേഷനിലിരുത്തിയെന്നും പരാതിയുണ്ട്‌. ഇന്നലെ രാവിലെയാണ്‌ വീണ്ടും പോലീസിണ്റ്റെ ഭാഗത്തുനിന്നും പ്രതിഷേധാര്‍ഹമായ നടപടിയുണ്ടായത്‌. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നവരെ കുമ്പള സിഐ രഞ്ജിത്തിണ്റ്റെ നേതൃത്വത്തില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ചികിത്സവേണമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും സിഐ തന്നെ പണമടച്ച്‌ ഇവരെ ബലമായി പിടിച്ചുകൊണ്ട്‌ പോവുകയായിരുന്നു. അയ്യായിരത്തിലധികം രൂപ ആശുപത്രിയില്‍ സിഐ അടച്ചതില്‍ ദുരൂഹതയുണ്ടെന്നും ലീഗ്‌ ആവശ്യപ്പെട്ടതനുസരിച്ചാണിതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ ജനപ്രതിനിധികളുടെ മുന്നില്‍ വെച്ച്‌ സിഐ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക്‌ ചികിത്സ നിഷേധിക്കുകയും പോലീസ്‌ സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്ത സിഐ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ സംഭവസ്ഥലത്തെത്തിയ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമികളെ പ്രോത്സാഹിപ്പിക്കുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്ന പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ സമാധാന കമ്മറ്റി യോഗം ബിജെപി ബഹിഷ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ്‌ കേസെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

പുതിയ വാര്‍ത്തകള്‍

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.