Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയുടെ മതസൗഹാര്‍ദ്ദത്തെ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം തകര്‍ക്കും: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2013, 12:11 am IST
in Kottayam

എരുമേലി: ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ എരുമേലിയുടെ മതസൗഹാര്‍ദ്ദത്തെ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രത്തിലൂടെ തകര്‍ക്കാന്‍ തന്ത്രം ആവിഷ്‌ക്കരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി.

എരുമേലി കൊരട്ടിയില്‍ അനധികൃതമായി തുടങ്ങിയ ആവേമരിയ ധ്യാനകേന്ദ്രം സര്‍ക്കാരിന്റെയും കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. എരുമേലിയില്‍ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ ആരംഭിച്ച ധ്യാനകേന്ദ്രം മതപരിവര്‍ത്തനകേന്ദ്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിനും വിശ്വാസത്തിനും മാത്രമായി പ്രവര്‍ത്തിക്കേണ്ട പാതിരിമാരില്‍ ചിലര്‍ തട്ടിപ്പും വെട്ടിപ്പുമായി ഗുണ്ടകളെപ്പോലെയാണ് പലയിടത്തും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടിയിലെ ഡിവൈന്‍ ധ്യാനകേന്ദ്രവും തങ്കുപാസ്റ്ററുടെ ധ്യാനകേന്ദ്രവും കെ.പി. യോഹന്നാന്റെ ധ്യാന-സുവിശേഷ കേന്ദ്രങ്ങളുമെല്ലാം മതപരിവര്‍ത്തനത്തിന്റെ കേന്ദ്രങ്ങള്‍തന്നെയാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് കളക്ടറും പോലീസുമാണ്. ഈ സാഹചര്യം ഇന്നും നിലനില്‍ക്കുകയാണ്.

വിവിധ സമുദായ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ ക്രിസ്തീയ പുരോഹിതര്‍ എതിര്‍ക്കുന്നുവെന്നും പറയുമ്പോഴും എരുമേലി, കോട്ടയം, ചാലക്കുടി പോലുള്ള സ്ഥലങ്ങളിലെ ധ്യാനകേന്ദ്രം വീണ്ടും അതിനുള്ള കോപ്പ് കൂട്ടുകയാണ്. അധികാരകേന്ദ്രങ്ങളുടെ ഒത്താശയില്‍ കോടികള്‍ ഒഴുക്കിയാണ് ഇവര്‍ മതപരിവര്‍ത്തനത്തിന് തയ്യാറായിരിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും മതപരിവര്‍ത്തനത്തെ നിയമംമൂലം നിരോധിച്ചുവെങ്കിലും കേരളത്തില്‍ നിരോധിക്കാത്തത് ഭരണത്തെ മതാധിപത്യം കയ്യടിക്കുന്നുവെന്നതിന്റെ സൂചനയാണ്.

ഹൈക്കോടതിപോലും ആശങ്ക പ്രകടിപ്പിച്ചിട്ടും ലൗജിഹാദിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിന് പ്രോത്സാഹനമാണ് നല്‍കുന്നത്. കേരളത്തില്‍ 54 സുവിശേഷക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഹിന്ദുഐക്യവേദിപോലുള്ള സംഘടനകള്‍ സര്‍ക്കാരിനും മറ്റും നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കുന്നുമില്ല. ധ്യാനകേന്ദ്രത്തിലെ സുവിശേഷത്തിന്റെ മറവില്‍ പാവങ്ങളെ കൊന്നൊടുക്കുന്ന ഇത്തരത്തിലുള്ള ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ ഇതിനെ തടയാന്‍ തങ്ങള്‍ തയ്യാറാകേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ. സജീവന്‍, ഹരികൃഷ്ണന്‍, എ.സി. തുളസീധരന്‍, മണി രാജു, രണരാജ്, ആര്‍. ഹരിലാല്‍, എ.സി. പൊന്നപ്പന്‍പ്പിള്ള, റ്റി.കെ. കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍പോറ്റി, വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.