Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഗംഗാധരന്‍നായരുടെ വിവാദ പരാമര്‍ശം; കോണ്‍ഗ്രസ്സില്‍ വിവാദം മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2013, 10:29 pm IST
inKasargod

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി നിര്‍വ്വാഹക സമിതി അംഗം ഗംഗാധരന്‍ നായര്‍ക്കെതിരെ കോണ്‍ഗ്രസിലും പോര്‌ മുറുകുന്നു. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ വെച്ച്‌ പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ രോഗികളില്ലെന്നും ഡോക്ടര്‍മാരെയും ദുരിതബാധിതരേയും അധിക്ഷേപിച്ച്‌ ഗംഗാധരന്‍ നായര്‍ നടത്തിയ പരാമര്‍ശമാണ്‌ വിവാദത്തിന്‌ ഇടയാക്കിയത്‌. ഈ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്‌ വന്നതിനു പിന്നാലെയാണ്‌ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വം ഗംഗാധരന്‍ നായര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചത്‌. പാര്‍ട്ടിയുടെ പരിപാടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ്‌ ഡിസിസി പ്രസിഡണ്ട്‌ സി.കെ.ശ്രീധരന്‍, ഗംഗാധരന്‍ നായര്‍ നടത്തിയ പരാമര്‍ശം അനുചിതമാണെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്‌ പറഞ്ഞത്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ഗംഗാധരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. നേതൃത്വം നിലപാടെടുക്കാതെ സംസ്ഥാന നേതൃത്വത്തിന്‌ കൈമാറുകയാണുണ്ടായത്‌. ഗംഗാധരന്‍ നായര്‍ വീണ്ടും വിവാദമാവുകയാണെങ്കില്‍ നടപടി എടുക്കേണ്ടി വരുമെന്നും സി.കെ.ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ ഡിസിസി പ്രസിഡണ്ട്‌ പത്രസമ്മേളനത്തില്‍ വിശദീകരിച്ചുകഴിഞ്ഞപ്പോഴും തണ്റ്റെ നിലപാടില്‍ മാറ്റമില്ലെന്ന്‌ ഗംഗാധരന്‍ നായര്‍ അറിയിച്ചു. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്നും കള്ള സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി കൊടുത്ത്‌ ആനുകൂല്യം പറ്റുന്നവരാണ്‌ ഉള്ളത്‌. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ഇല്ലെന്ന്‌ റിപ്പോര്‍ട്ട്‌ നിലനില്‍ക്കുന്നതുകൊണ്ടാണ്‌ അവിടെ കേന്ദ്ര സര്‍വ്വകലാശാല വന്നതെന്നും ഗംഗാധരന്‍ പറഞ്ഞു. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടെന്ന്‌ വരുത്തി തീര്‍ത്ത്‌ അവിടെ കേന്ദ്ര സര്‍വ്വകലാശാല വരുന്നത്‌ തടയുന്നതിനുവേണ്ടി പി.കരുണാകരന്‍ എംപിയും സ്ഥലം എംഎല്‍എയും ശ്രമിച്ചിരുന്നുവെന്നും ഗംഗാധരന്‍ ആരോപിച്ചു. തണ്റ്റെ വിമര്‍ശിച്ച പാര്‍ട്ടിക്കെതിരെയും ഡിസിസി പ്രസിഡണ്ടിനെതിരേയും രൂക്ഷ പരാമര്‍ശമാണ്‌ ഗംഗാധരന്‍ നായര്‍ നടത്തിയത്‌. ഡിസിസി പ്രസിഡണ്ടിന്‌ എന്ത്‌ വേണമെങ്കിലും പറയാം. പാര്‍ട്ടിയോട്‌ ചോദിച്ചല്ല താന്‍ അഭിപ്രായ പ്രകടനം നടത്തിയത്‌. ഇനിയും ഇതേ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും. കോണ്‍ഗ്രസ്‌ നേതൃത്വം നടപടിയെടുത്താലും പ്രശ്നമില്ല. എന്‍ഡോസള്‍ഫാന്‍ പെരിയയില്‍ ഉണ്ടെന്ന്‌ തീരുമാനിക്കേണ്ടത്‌ ഡിസിസി പ്രസിഡണ്ടല്ല, ഡോക്ടര്‍മാരാണ്‌. എന്‍ഡോസള്‍ഫാന്‍ ഉണ്ടോയെന്ന്‌ സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാരുടെ സമിതി രൂപീകരിച്ചിട്ടുണ്ട്‌. അവര്‍ ഇതിനു മറുപടി പറയുമെന്ന്‌ ഗംഗാധരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ പ്രതിനിധിയായി എന്‍ഡോസള്‍ഫാന്‍സെല്ലില്‍ ഉള്‍പ്പെടുത്തിയ ഗംഗാധരന്‍ നായരെ നീക്കം ചെയ്യാന്‍ ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല. ശക്തമായ ജനവികാരം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ്‌ ദിവസങ്ങള്‍ക്കുശേഷം മുഖം മിനുക്കാന്‍ ഡിസിസി നേതൃത്വം വിശദീകരണം നടത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.