Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കേന്ദ്രസര്‍വ്വകലാശാല പ്യൂണ്‍ നിയമനത്തില്‍ ക്രമക്കേടെന്ന്‌ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2013, 12:18 am IST
inKasargod

കാസര്‍കോട്‌: വിവാദങ്ങള്‍ അവസാനിക്കാതെ കേന്ദ്രസര്‍വ്വകലാശാല നിയമനങ്ങള്‍. ഏറ്റവുമൊടുവില്‍ പ്യൂണ്‍ അറ്റണ്റ്റര്‍ തസ്തികയിലേക്ക്‌ നടന്ന നിയമനവും വിവാദമായിരിക്കുകയാണ്‌. വിസിയുടെ ഓഫീസിലെ താത്കാലിക ജീവനക്കാരന്‌ നിയമനം നല്‍കാന്‍ സര്‍വ്വകലാശാല ചട്ടങ്ങളില്‍ ഇളവുവരുത്തുകയും അനധികൃത നിയമനം നല്‍കിയെന്നുമാണ്‌ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്‌. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ പ്യൂണ്‍ അറ്റണ്റ്റര്‍ തസ്തികയിലേക്ക്‌ പരീക്ഷ നടന്നത്‌. ൧൨൦൦ പേര്‍ പരീക്ഷയെഴുതുകയുണ്ടായി. എഴുത്ത്‌ പരീക്ഷയ്‌ക്ക്‌ ൮൫ മാര്‍ക്കും ഇണ്റ്റര്‍വ്യുവിന്‌ ൧൫ മാര്‍ക്കുമായിരുന്നു റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കുന്നതിന്‌ പരിഗണിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ എഴുത്തുപരീക്ഷയിലെ കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ ൫൫ ആയി നിജപ്പെടുത്തുകയായിരുന്നു. ഇത്‌ വിസിയുടെ ഓഫീസിലെ ജീവനക്കാരെ വേണ്ടിയായിരുന്നുവെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. കട്ട്‌ഓഫ്‌ മാര്‍ക്ക്‌ ൬൦ ആക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്‌. ൬൮ മാര്‍ക്ക്‌ നേടിയവരുള്‍പ്പെടെ ൧൦൨ പേര്‍ എഴുത്തുപരീക്ഷയില്‍ ൫൫നുമുകളില്‍ നേടിയിരുന്നു. ഇതില്‍ ൬൫ന്‌ മുകളില്‍ ൨൫ ഓളം പേരുമുണ്ട്‌. എന്നാല്‍ ൫൫ മാര്‍ക്ക്‌ നേടിയ വിസിയുടെ ഓഫീസിലെ താത്ക്കാലിക ജീവനക്കാരനെയാണ്‌ നാല്‌ ഒഴിവുകളിലൊന്നില്‍ നിയമനം നല്‍കിയിരിക്കുന്നത്‌. ഇതിനുവേണ്ടി ഉയര്‍ന്ന മാര്‍ക്ക്‌ നേടിയവരെ ഇണ്റ്റര്‍വ്യുവില്‍ പരാജയപ്പെടുത്തുകയായിരുന്നു. സാധാരണ ക്ളറിക്കല്‍ തസ്തികയിലുള്ളവരെയാണ്‌ പരീക്ഷാ ജോലിക്ക്‌ നിയോഗിക്കാറെങ്കിലും കഴിഞ്ഞ തവണ നടന്ന പരീക്ഷയില്‍ വിസിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയാണ്‌ ഡ്യൂട്ടി ചെയ്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. അധ്യാപക അനധ്യാപക നിയമനങ്ങളില്‍ സര്‍വ്വകലാശാല അധികൃതര്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സാമുദായിക നിറം നോക്കി അനധികൃത നിയമനം നല്‍കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ട്‌. ഇതു സംബന്ധിച്ച്‌ ആറോളം കേസുകള്‍ ഹൈക്കോടതിയില്‍ നടന്നുവരുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.