Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴില്‍വകുപ്പുകള്‍ ചൂഷിതര്‍ക്കൊപ്പം നിലകൊള്ളണം: എന്‍.കെ.പ്രേമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2013, 12:27 am IST
in Ernakulam

കാക്കനാട്‌: അന്യായങ്ങള്‍ക്ക്‌ പ്രാമുഖ്യം വന്നിരിക്കുന്ന ആഗോളവല്‍ക്കരണത്തിന്റേതായ കാലത്ത്‌ തൊഴിലാളികള്‍ക്കൊപ്പമാണ്‌ തൊഴില്‍വകുപ്പുകള്‍ നിലകൊള്ളേണ്ടതെന്ന്‌ മുന്‍ ജലവിഭവ വകുപ്പുമന്ത്രിയും കൊച്ചി റിഫൈനറി വര്‍ക്കേഴ്സ്‌ യൂണിയന്‍ പ്രസിഡന്റുമായ എന്‍.കെ.പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

15 വര്‍ഷം പഴക്കമുള്ള സേവന-വേതന കരാര്‍ പുതുക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട്‌ കൊച്ചി റിഫൈനറി തൊഴിലാളികള്‍ ദീര്‍ഘനാളായി സമരത്തിലാണ്‌. 40 റൗണ്ട്‌ ചര്‍ച്ചകള്‍ മാനേജ്മെന്റുമായി നടന്നെങ്കിലും ഒരു കാര്യത്തിലും തീരുമാനങ്ങളിലെത്താനോ കരാര്‍ പുതുക്കാനോ കഴിഞ്ഞിട്ടില്ല. ഈ കാലയളവില്‍ തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും ബിപിസിഎല്‍ നിര്‍ത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. ശമ്പളം പുതുക്കി നിശ്ചയിക്കാത്തതുകൊണ്ട്‌ തൊഴിലാളികള്‍ കടക്കെണിയിലാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ സേവനവേതന കരാര്‍ ചര്‍ച്ചകള്‍, കേന്ദ്ര ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ്‌ ഇടപെട്ട്‌ ഉടനടി ആരംഭിക്കണമെന്ന്‌ അദ്ദേഹം റീജണല്‍ ലേബര്‍ കമ്മീഷനോടും തൊഴില്‍ വകുപ്പിനോടും അഭ്യര്‍ത്ഥിച്ചു.

കൊച്ചി റിഫൈനറി എംപ്ലോയീസ്‌ അസോസിയേഷനും കൊച്ചി റിഫൈനറി വര്‍ക്കേഴ്സ്‌ യൂണിയന്റേയും നേതൃത്വത്തില്‍ നടന്ന ആര്‍എല്‍സി ഓഫീസ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രന്‍, കൊച്ചി റിഫൈനറി കവാടത്തില്‍നിന്നും ആരംഭിച്ച ബൈക്ക്‌ റാലി കളക്ട്രേറ്റിന്റെ മുന്നില്‍ എത്തിയതിനുശേഷം ആര്‍എല്‍സി ഓഫീസ്‌ മാര്‍ച്ച്‌ നടത്തി. മാര്‍ച്ചിനുശേഷം യൂണിയന്‍ നേതാക്കള്‍ ആര്‍എല്‍സിയെ കണ്ട്‌ നിവേദനം സമര്‍പ്പിച്ചു.

മാര്‍ച്ചിന്‌ കെആര്‍ഡബ്ല്യുയു വൈസ്‌ പ്രസിഡന്റ്‌ എന്‍.ആര്‍.മോഹന്‍കുമാര്‍, സിആര്‍ഇഎ ജനറല്‍ സെക്രട്ടറി പി.എന്‍.സുരേന്ദ്രന്‍ നായര്‍, കെആര്‍ഡബ്ല്യുയു ജനറല്‍ സെക്രട്ടറി പി.പി.സജീവ്കുമാര്‍, അനില്‍.കെ.നായര്‍, പ്രദോഷ്‌, ജോസഫ്‌ ഡെന്നീസ്‌, അനില്‍കുമാര്‍.പി.എന്‍, സുഭാഷ്‌.ബി, ജിഗേഷ്‌ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പുതിയ വാര്‍ത്തകള്‍

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.