Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വനിത ഭരിക്കുന്ന കളക്‌ട്രേറ്റില്‍ സ്ത്രീകള്‍ കബളിപ്പിക്കപ്പെടുന്നത് പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 11:21 pm IST
inKottayam

കോട്ടയം: വനിത ഭരിക്കുന്ന കളക്‌ട്രേറ്റില്‍ സ്ത്രീകളെ കബളിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ കളക്‌ട്രേറ്റില്‍ വിളിച്ചു വരുത്തി രണ്ടു സ്ത്രീകളുടെ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കബളിപ്പിച്ചത്. സമാനമായ സംഭവങ്ങള്‍ നടന്നിട്ടും ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്. തോട്ടയ്‌ക്കാട് സ്വദേശിനിയായ 24 കാരിയാണ് ഇന്നലെ തട്ടിപ്പിനിരയായത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനാണെന്ന് യുവതിയെ പറഞ്ഞുധരിപ്പിച്ചാണ് അപരിചിതനായ യുവാവ് മാലയുമായി കടന്നത്. ഇന്നലെ രാവിലെ 10മണിക്ക് ജില്ലാ കളക്‌ട്രേറ്റിലാണ് സംഭവം നടന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജോലി ആവശ്യവുമായെത്തിയ തോട്ടയ്‌ക്കാട് സ്വദേശിനി ആശ(24)യുടെ സ്വര്‍ണ്ണമാലയാണ് നഷ്ടമായത്. ജോലിയുടെ ആവശ്യത്തിനുവേണ്ടി ജില്ലാ കളക്ടറെ കാണണമെന്നും ജില്ലാ കളക്ടറെ കാണുമ്പോള്‍ സ്വര്‍ണ്ണമാല ധരിക്കരുതെന്നും ഇയാള്‍ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് മാല ഊരി വാങ്ങുകയായിരുന്നു. കളക്ടറെ കണ്ട് തിരികെ വന്ന യുവതിക്ക് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.

സമാനമായ സംഭവം കഴിഞ്ഞ ഏപ്രില്‍ 24ന് ഇതേ സ്ഥലത്ത് നടന്നിരുന്നു. ചെങ്ങളം സ്വദേശിനിയായ സ്മിതയെയാണ് അന്ന് എറണാകുളം സ്വദേശിയായ യുവാവ് അനൂപ് കബളിപ്പിച്ച് സ്വര്‍ണ്ണവുമായി കടന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്ന് പറയുന്നതല്ലാതെ പ്രതിയെ കണ്ടെത്താനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറാകാതിരുന്നതാണ് വീണ്ടും സമാനസംഭവം ആവര്‍ത്തിക്കാനിടയായത്. കളക്‌ട്രേറ്റിനുള്ളില്‍ തന്നെയാണ് ജില്ലാ പോലീസ് ചീഫിന്റെയും ഡിവൈഎസ്പിയുടെയും ഓഫീസുകള്‍. കളക്‌ട്രേറ്റിനു സമീപത്തുതന്നെയാണ് കോട്ടയം ഈസ്റ്റ് സിഐ, ഈസ്റ്റ് എസ്‌ഐ എന്നിവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ നെടുംകോട്ടയ്‌ക്കുള്ളില്‍ കടന്ന് ഇത്തരം കബളിപ്പിക്കലുകള്‍ സ്ഥിരമായി നടത്തുന്നത് വിവിധ ആവശ്യങ്ങള്‍ക്കായി കളക്‌ട്രേറ്റിലെത്തുന്ന സ്ത്രീകളടക്കമുള്ളവരെ ഭയചകിതരാക്കിയിട്ടുണ്ട്. ഒരു വനിത ഭരണ നേതൃത്വം നല്‍കുന്ന ഭരണസിരാകേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് സൈ്വര്യമായും ഭയമില്ലാതെയും എത്തി ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.