Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സല്‍മാന്‍ ഖുര്‍ഷിദ്‌ ചൈനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 10:59 pm IST
in World

ബീജിംഗ്‌: ദ്വിദിന സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ ചൈനയിലെത്തി. ചൈനീസ്‌ പ്രധാനമന്ത്രി ലി ലെക്യാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്‌ മുന്നോടിയായാണ്‌ ഖുര്‍ഷിദ്‌ ബീജിംഗിലെത്തിയത്‌. ഉഭയകക്ഷി വ്യാപാരം, അതിര്‍ത്തിയിലെ കടന്നുകയറ്റം എന്നിവ ചൈനീസ്‌ നേതൃത്വവുമായി ഖുര്‍ഷിദ്‌ നടത്തുന്ന ചര്‍ച്ചകളില്‍ ഇടം നേടും.

ചൈനീസ്‌ വിദേശകാര്യമന്ത്രി വാങ്ങ്‌ യി യുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ഖുര്‍ഷിദ്‌ പ്രധാനമന്ത്രി ലീ ലെക്യാങ്ങുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായശേഷം ലെക്യാങ്ങിന്റെ നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനത്തിനാണ്‌ ഇരുരാജ്യങ്ങളും തയ്യാറെടുപ്പ്‌ നടത്തുന്നത്‌.
ലെക്യാങ്ങിന്റെ സന്ദര്‍ശനത്തിന്‌ മുന്നോടിയായി അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചത്‌ വലിയ നേട്ടമായി ഖുര്‍ഷിദ്‌ വിലയിരുത്തുന്നു. തര്‍ക്കങ്ങളെ പ്രാദേശികതലത്തില്‍ കാണാന്‍ സാധിക്കണമെന്ന്‌ വിദേശകാര്യമന്ത്രിയും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും വര്‍ഷങ്ങളായി ഊട്ടിയുറപ്പിച്ചെടുത്ത പരസ്പര ധാരണ പരമപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദശാബ്ദക്കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണ്‌ നിലനില്‍ക്കുന്നത്‌. ചൈനയിലെ പുതിയ നേതൃത്വത്തിന്റെ കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലെത്തുമെന്ന്‌ പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ ദൗലത്ബെധ്‌ ഓള്‍ഡിയില്‍ ചൈന കടന്നുകയറിയതിന്റെ കരിനിഴല്‍ മായുംമുമ്പാണ്‌ ഖുര്‍ഷിദിന്റെ ചൈനാ സന്ദര്‍ശനം പ്രഖ്യാപിച്ചത്‌. എന്നാല്‍ സന്ദര്‍ശനത്തിന്‌ മുമ്പുതന്നെ ചൈന പ്രദേശത്തുനിന്നും പിന്‍വാങ്ങി. അതിര്‍ത്തി തര്‍ക്കത്തില്‍ കാലോചിതമായ ധാരണയിലെത്തുമെന്ന്‌ ചൈനയുടെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. സ്റ്റേറ്റ്‌ കൗണ്‍സിലര്‍ യാങ്ങ്‌ ജിച്ചിയുമായും ഖുര്‍ഷിദ്‌ കൂടിക്കാഴ്ച നടത്തും. ചൈനീസ്‌ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച വിശദാംശങ്ങള്‍ ഖുര്‍ഷിദിന്റെ സന്ദര്‍ശനവേളയില്‍ തയ്യാറാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Entertainment

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.