Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ വിമതര്‍ രാസായുധങ്ങള്‍ ഉപയോഗിച്ചെന്ന്‌ യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 11:00 pm IST
in World

ലണ്ടന്‍: സിറിയന്‍ വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. സിറിയയിലെ മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി യുഎന്‍ നടത്തിയ അന്വേഷണത്തിനിടെയാണ്‌ ഇതുസംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയത്‌. അന്വേഷകയായ കാര്‍ലെ ഡെല്‍ പോന്റെയാണ്‌ സ്വിസ്‌ ടെലിവിഷന്‌ നല്‍കിയ അഭിമുഖത്തില്‍ നടുക്കുന്ന വിവരം പുറത്തുവിട്ടത്‌. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന സാരിന്റെ അംശം കണ്ടെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. സാരിന്‍ വാതകം അടങ്ങിയ ആയുധങ്ങള്‍ ആക്രമണങ്ങളില്‍ ഉപയോഗിച്ചതായി ഇതോടെ തെളിഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റവരില്‍നിന്നും മെഡിക്കല്‍ സ്റ്റാഫുകളില്‍നിന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്‌. പരിക്കേറ്റവര്‍ക്ക്‌ രാസായുധാക്രമണം സംബന്ധിച്ച ചികിത്സയാണ്‌ നല്‍കിവരുന്നതെന്നും കണ്ടെത്തി. എന്നാല്‍ സിറിയന്‍സേന രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്നതിന്‌ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. അതിനായി തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ആവശ്യമാണെന്നും കാര്‍ലെവ്യക്തമാക്കി.

സിറിയന്‍ സേന ജനങ്ങളുടെ മേല്‍ രാസായുധം പ്രയോഗിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിന്‌ ശേഷമാണ്‌ യുഎന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്‌. ഏജന്റ്‌ സാരീന്‍ ജനങ്ങളുടെ മേല്‍ സൈന്യം പ്രയോഗിക്കുന്നതായി ബരാക്‌ ഒബാമയാണ്‌ വ്യക്തമാക്കിയിരുന്നത്‌. സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദ്‌ എല്ലാ പരിധികളും ലംഘിച്ചതായും യുഎസ്‌ കുറ്റപ്പെടുത്തിയിരുന്നു.

സിറിയയില്‍ രണ്ട്‌ വര്‍ഷമായി വിമതര്‍ സര്‍ക്കാര്‍ സേനയുമായി പോരാടുകയാണ്‌. ഈ അവസരത്തില്‍ രാസായുധം ആര്‌ പ്രയോഗിച്ചാലും അന്താരാഷ്‌ട്ര നിയമപ്രകാരം യുദ്ധക്കുറ്റം ചുമത്തപ്പെടും. വിവാദമായ രണ്ട്‌ ഏറ്റുമുട്ടലുകളാണ്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയത്‌. മാര്‍ച്ചില്‍ ആലെപ്പോയില്‍ നടന്ന ആക്രമണത്തിലും ഡിസംബറില്‍ ഹോംസില്‍ നടന്ന ഏറ്റുമുട്ടലിലും രാസായുധം ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇരുപക്ഷവും പരസ്പരം പഴിചാരുന്നതിനാല്‍ രാസായുധം ഉപയോഗിക്കുന്നതായി വിലയിരുത്തപ്പെട്ടു. ഇത്‌ സംബന്ധിച്ച തെളിവുകളാണ്‌ യുഎന്‍ സംഘം കണ്ടെത്തിയത്‌. മാര്‍ച്ച്‌ അവസാനമാണ്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇതുസംബന്ധിച്ച അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. 2011 മാര്‍ച്ചില്‍ ആരംഭിച്ച സര്‍ക്കാരിനെതിരായ രാസായുധ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 70000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. 12 ലക്ഷത്തിലധികം പേര്‍ അഭയാര്‍ത്ഥികളായി.

അതേസമയം ആക്രമണങ്ങളില്‍ രാസായുധം ഉപയോഗിച്ചതായ വെളിപ്പെടുത്തലുകള്‍ വിമതര്‍ നിഷേധിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Entertainment

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.