Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തടസ്സം മാറി; ക്യൂരിയോസിറ്റി വീണ്ടും ജോലി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2013, 11:40 pm IST
inWorld

വാഷിംഗ്ടണ്‍: ചൊവ്വയെക്കുറിച്ച്‌ പഠിക്കാന്‍ നാസ അയച്ച ക്യൂരിയോസിറ്റി ഒരിടവേളക്ക്‌ ശേഷം വീണ്ടും പ്രവര്‍ത്തനസജ്ജമാകുന്നു. സൗരകേന്ദ്രീകൃതമായ ചില തടസ്സങ്ങളാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ക്യൂരിയോസിറ്റിയും ഭൂമിയും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. ഭൂമിയുമായുള്ള വീക്ഷണകോണ്‍ മാറി ചൊവ്വ സൂര്യന്‌ പിന്നിലേക്ക്‌ മാറിയതിനാലാണ്‌ ക്യൂരിയോസിറ്റിക്ക്‌ ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ടത്‌. മാര്‍സ്‌ സോളാര്‍ കണ്‍ജങ്ക്ഷന്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം വഴി സൂര്യന്‌ രണ്ട്‌ ഗ്രഹങ്ങള്‍ തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്താന്‍ കഴിയും. ഇതുമൂലം ക്യൂരിയോസിറ്റി ഭൂമിയിലേക്ക്‌ സന്ദേശമയക്കുന്നത്‌ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്തായാലും അന്തരീക്ഷം മാറിയതോടെ ചൊവ്വയും ഭൂമിയും തമ്മിലുള്ള ബന്ധം പുന: സ്ഥാപിക്കപ്പെട്ടു. ഇതോടെ ക്യൂരിയോസിറ്റി തന്റെ ദൗത്യം തുടങ്ങിയ കാര്യം ഭൂമിയിലെ യജമാനന്‍മാരെ അറിയിച്ചിട്ടുണ്ട്‌. ക്യൂരിയോസിറ്റിക്ക്‌ വേണ്ടി നാസ അധികൃതര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു- നിങ്ങള്‍ക്കെന്നെ കേള്‍ക്കാന്‍ കഴിയുന്നില്ലേ..തടസ്സങ്ങള്‍നീങ്ങിയിരിക്കുന്നു. എനിക്കിപ്പോള്‍ ഭൂമിയെ വ്യക്തമായി കാണാന്‍ കഴിയും. ഞാന്‍ എന്റെ ജോലി വീണ്ടും തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ആഗസ്തിലാണ്‌ ചൊവ്വയുടെ വിസ്തൃതമായ ഉപരിതലത്തില്‍ പര്യവേഷണത്തിനായി നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ഇറങ്ങിയത്‌. ചൊവ്വയില്‍ ജീവന്‌ അനുയോജ്യമായ ഘടകങ്ങളുണ്ടോ എന്നാണ്‌ ക്യൂരിയോസിറ്റി പ്രധാനമായും പരിശോധിച്ചുവരുന്നത്‌. കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ചൊവ്വയില്‍ ജീവന്‌ അനുയോജ്യമായ സാഹചര്യങ്ങളുണ്ടായിരുന്നു എന്ന വാദം ഉറപ്പിക്കുന്ന തെളിവുകളാണ്‌ ക്യൂരിയോസിറ്റി നാസക്ക്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.