Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണിമല പ്രദേശത്തെ ഹൈന്ദവര്‍ കൂട്ട മതംമാറ്റ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 11:24 pm IST
in Kottayam

മണിമല: മണിമല പ്രദേശം കത്തോലിക്കാ സഭയുടെ കൂട്ടമതമാറ്റ ഭീഷണിയില്‍. അനുദിനം കാശുകൊടുത്തും പലതും വാഗ്ദാനം ചെയ്തും നടക്കുന്ന മതപരിവര്‍ത്തനത്തിന് ഇരയാക്കുകയാണ് മണിമലയിലെ ഹൈന്ദവകുടുംബങ്ങളെ. ഹിന്ദു ദളിത് പിന്നോക്ക വിഭാഗങ്ങളില്‍പെട്ട ആളുകളെ പള്ളിയിലേക്കും ക്രിസ്തുമതവിശ്വാസത്തിലേക്കും എത്തിക്കുവാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. ഒരുകാലത്ത് അയ്യാഗുരുവിന്റെയും അയ്യങ്കാളിയുടെയും ഒക്കെ ജീവിതസേന്ദശം ഉള്‍ക്കൊണ്ടുകഴിഞ്ഞവരെ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ പല പ്രലോഭനങ്ങളും നല്‍കിപള്ളികളിലെത്തിക്കുകയാണ്.

ഇന്നലെ രാവിലെ 9 മണിക്ക് ഷാജി വരിക്കാനി എന്ന കുടുംബത്തെ മതം മാറ്റി കഴിഞ്ഞു. കൂടുതല്‍ ഹിന്ദുക്കളെ ക്രസ്തുമതത്തിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി ഉള്ളായം ഓഡിറ്റോറിയത്തില്‍ ക്രിസ്തീയ കണ്‍വന്‍ഷന്‍ നടത്താനും പദ്ധതിയുണ്ട്.ഇതിലൂടെ കൂടുതല്‍ ഹിന്ദുക്കളെ കൂട്ട മതം മാറ്റത്തിന് വിധേയമാക്കാനാണ് സഭ ഉദ്ദേശിക്കുന്നത് എന്ന് സ്ഥലം സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഒരു സംസ്‌ക്കാരത്തേയും ഹൈന്ദവ ചിന്താധാരകളെയും അവഹേളിച്ചും അപകീര്‍ത്തി പെടുത്തിയും പതിനായിരക്കണക്കിന് ക്രൈസ്തവര്‍ മതപരിവര്‍ത്തനം തൊഴിലായി നടത്തുകയാണ്. ഇത്തരം ഹിന്ദു വിരുദ്ധ പ്രവണതകളെ ഹിന്ദുക്കള്‍ ഒറ്റ കെട്ടായി നേരിടണം. ഇത്തരം വിഷയത്തെ ഏതുതരത്തിലും ശക്തമായി നേരിടും എന്നും മതപരിവര്‍ത്തനത്തെ നിയമപരമായി തടയണം എന്നും ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ആര്‍. ഹരിലാല്‍, കണ്ണന്‍ ചോറ്റി, ഡി. സന്തോഷ്, ഇ.കെ.ജി. നായര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വൈശേഷിക ദര്‍ശനം

Samskriti

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌
Football

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
Football

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

പുതിയ വാര്‍ത്തകള്‍

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.