Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചട്ടഞ്ചാലില്‍ യുവാവിനെ കൊലപ്പെടുത്തി: സുഹൃത്ത്‌ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2013, 11:22 pm IST
in Kasargod

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ യുവാവിനെ കഴുത്ത്‌ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയായ കൃഷ്ണനെ (28) കൊലപ്പെടുത്തിയ സംഭവത്തിലാണ്‌ സുഹൃത്ത്‌ ചട്ടഞ്ചാലിലെ നവാസിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. സാമ്പത്തിക ഇടപാടുകളാണ്‌ കൊലയ്‌ക്കുകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്‌. നോര്‍ത്ത്‌ ചട്ടഞ്ചാലില്‍ മാഹിനാബാദ്‌ റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ബുധനാഴ്ച വൈകിട്ട്‌ 4 മണിയോടെ കൃഷ്ണന്‍ മരിച്ചുകിടക്കുന്നത്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. കൃഷ്ണണ്റ്റെ കഴുത്തില്‍ ചെറിയ തോര്‍ത്ത്‌ മുണ്ട്‌ ചുറ്റിയനിലയിലായിരുന്നു. മൃതദേഹത്തിന്‌ സമീപം രണ്ട്‌ ബീയര്‍ കുപ്പി, മിനറല്‍ വാട്ടര്‍, പ്ളാസ്റ്റിക്ക്‌ സഞ്ചി എന്നിവ കണ്ടെത്തിയിരുന്നു. ഗള്‍ഫുകാരനായ നവാസും കൃഷ്ണനും സുഹൃത്തുക്കളായിരുന്നു. നവാസില്‍ നിന്നും കൃഷ്ണന്‍ പലപ്പോഴായി അമ്പതിനായിരത്തോളം രൂപ കടം വാങ്ങിയിരുന്നു. ഇതുനവാസ്‌ തിരികെ ചോദിച്ചെങ്കിലും കൃഷ്ണന്‌ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള വൈരാഗ്യമാണ്‌ കൊലയ്‌ക്കുപിന്നിലെന്നാണ്‌ സംശയം. ഒരുമിച്ച്‌ മദ്യപിച്ചതിനുശേഷം കൃഷ്ണനെ നവാസ്‌ തോര്‍ത്തുപയോഗിച്ച്‌ കഴുത്ത്‌ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ദേളി റോഡരികില്‍ നിന്നാണ്‌ നവാസിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. വിവരമറിഞ്ഞ്‌ കാസര്‍കോട്‌ ഡി.വൈ.എസ്‌.പി. മോഹന ചന്ദ്രന്‍, സി.ഐ. സി.കെ. സുനില്‍കുമാര്‍, എസ്‌.ഐ. ഉത്തംദാസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി. വിരലടയാളവിദഗ്‌ദ്ധരും പോലീസ്‌ നായയും സ്ഥലം പരിശോധിച്ചു. ഇന്നലെ രാവിലെ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ്‌ നടത്തി. പുത്തിരിയടുക്കത്തെ പരേതനായ മായിലന്‍-ചോമു ദമ്പതികളുടെ മകനാണ്‌ മരിച്ച കൃഷ്ണന്‍. കൂലിപ്പണിക്കാരനാണ്‌. സഹോദരങ്ങള്‍: ഗോവിന്ദന്‍, ചന്ദ്രന്‍, ഉഷ, രമേശന്‍, ശിവന്‍, ശിവരാമന്‍, സിന്ധു. ഇതില്‍ സഹോദരന്‍ ചന്ദ്രന്‍ ഏഴ്‌ മാസം മുമ്പ്‌ മരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുതിയ വാര്‍ത്തകള്‍

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.