Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സരബ്ജിത്തിനെ ആക്രമിക്കാന്‍ നിര്‍ദേശിച്ചത്‌ പാക്‌ പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 11:25 pm IST
inWorld

ഇസ്ലാമബാദ്‌: സരബ്ജിത്ത്‌ സിംഗിനെ പാക്‌ ജയിലിനുള്ളില്‍ വച്ച്‌ കൊലപ്പെടുത്താന്‍ ആസൂത്രിത ഗൂഢാലോചന നടന്നെന്ന്‌ ഔദ്യോഗിക സ്ഥിരീകരണം.

ഏപ്രില്‍ 26ന്‌ കോട്ട്‌ ലഖ്പത്‌ ജയിലിലെ ആറംഗസംഘമാണ്‌ സരബ്ജിത്തിനെ ക്രൂരമായി ആക്രമിച്ചത്‌. പോലീസ്‌ സൂപ്രണ്ടാണ്‌ ഇന്ത്യന്‍ തടവുകാരനെ ആക്രമിക്കാന്‍ നിര്‍ദേശിച്ചതെന്ന്‌ ഈ സംഘത്തിലെ രണ്ടുപേര്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട്‌ ഏഴ്‌ പോലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ്‌ ചെയ്തതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. സരബ്ജിത്തിന്റെ സഹതടവുകാരുടെ കുറ്റസമ്മതമൊഴി അനുസരിച്ചാണിത്‌.

അതേസമയം സരബ്ജിത്ത്‌ സിംഗിന്റെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. സരബ്ജിത്തിന്‌ മസ്തിഷ്ക മരണം സംഭവിച്ചതായാണ്‌ സൂചന. അല്ലാമ ഇക്ബാല്‍ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍ മഹ്മ്മൂദ്‌ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കല്‍ ബോര്‍ഡാണ്‌ സരബ്ജിത്തിന്റെ ചികിത്സയ്‌ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ഈ മെഡിക്കല്‍ സംഘമാണ്‌ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായ കാര്യം വെളിപ്പെടുത്തിയത്‌.

സരബ്ജിത്തിന്റെ സ്ഥിതി വളരെ ഗുരുതരമാണ്‌. ആരോഗ്യനിലയില്‍ നേരിയ പുരോഗതി പോലും ഉണ്ടായിട്ടില്ല. എന്നാല്‍ മസ്തിഷ്ക മരണം സംഭവിച്ചെന്ന്‌ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിന്ന ആശുപത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലാണ്‌ ഇപ്പോള്‍ സരബ്ജിത്ത്‌. മുതിര്‍ന്ന ന്യൂറോ സര്‍ജന്മാരും ഫിസിഷ്യന്മാരും ചേര്‍ന്ന്‌ സരബ്ജിത്തിന്റെ ജീവന്‍ രക്ഷിക്കാനായി മികച്ച ചികിത്സയാണ്‌ നല്‍കി വരുന്നതെന്നും ഷൗക്കത്ത്‌ പറഞ്ഞു.

അതേസമയം വിദഗ്ധരായ ഇന്ത്യന്‍ ഡോക്ടര്‍മാരെ വരുത്തി സരബ്ജിത്തിനെ ചികിത്സിപ്പിക്കണമെന്ന്‌ ഇന്നലെ ആശുപത്രിയിലെത്തിയ സഹോദരി ദല്‍ബീര്‍ കൗര്‍ ആവശ്യപ്പെട്ടു. സരബ്ജിത്തിന്റെ ആരോഗ്യനില വിശദീകരിച്ച ജിന്ന ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട്‌ ഇജാസ്‌ നിസാറിനോടാണ്‌ അവര്‍ ഈ ആവശ്യം ഉന്നയിച്ചത്‌. അവരോടൊപ്പം സരബ്ജിത്തിന്റെ ഭാര്യയും രണ്ട്‌ പെണ്‍മക്കളും ഉണ്ടായിരുന്നു.
ചികിത്സയ്‌ക്കാവശ്യമായ ഉപദേശം ലഭിക്കാനായി അവര്‍ ഉടനെ ഇന്ത്യയിലേക്ക്‌ മടങ്ങുമെന്നും അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട്‌ ഉദ്യോഗസ്ഥരും ഇന്നലെ നേരിട്ട്‌ ആശുപത്രിയിലെത്തി സരബ്ജിത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

Entertainment

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

പുതിയ വാര്‍ത്തകള്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.