Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എടിഎം കവര്‍ച്ച: പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 10:40 pm IST
in Kottayam

കോട്ടയം: ടി.ബി റോഡിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍നിന്നു പണം മോഷ്ടിച്ച പ്രതിയെ പിടികൂടി. കുമ്മനം കുളപ്പുരകടവ്ഭാഗത്ത് പുളിമൂട്ടില്‍ സുലൈമാന്‍(43) ആണ് പിടിയിലായത്. കൗണ്ടറില്‍ നിന്നും ലഭ്യമായ ചിത്രം പൊലീസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുലൈമാനെ പിടികൂടിയത്. തിരുവാതുക്കല്‍ കവലയ്‌ക്ക് സമീപം പലചരക്ക്, കൂള്‍ബാര്‍ വ്യാപാരം നടത്തി വരുകയായിരുന്നു.

ടിബി റോഡിലെ ത്രിവേണി കോംപ്ലക്‌സിലെ മാഹി കഫേ ഉടമ വി.ആര്‍.ജമാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ് സിഐ എ.ജെ.തോമസിന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. ഫെഡറല്‍ ബാങ്കിന്റെ ടിബി റോഡിലെ എടിഎം കൗണ്ടറില്‍നിന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. ജമാല്‍ കടയിലെ ജീവനക്കാരന്റെ പക്കല്‍ എടിഎം കാര്‍ഡും പിന്‍നമ്പറും നല്‍കി 500 രൂപ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ജീവനക്കാരന്‍ എടിഎം കൗണ്ടറില്‍ നിന്നും 500 രൂപ പിന്‍വലിച്ച് തിരികെ സ്ഥാപനത്തിലെത്തി. ആവശ്യപ്പെട്ട തുക പിന്‍വലിച്ചശേഷം അക്കൗണ്ടിലെ തുകയുടെ ബാലന്‍സ് വിവരം ബോധ്യപ്പെടുത്തുന്ന രസീതും ജീവനക്കാരന്‍ കൗണ്ടറില്‍ നിന്നും കൈപ്പറ്റിയിരുന്നു. ജമാലിന്റെ അക്കൗണ്ടില്‍ നിന്നും രണ്ടുതവണയായി 10500 രൂപ പിന്‍വലിച്ചതിന്റെ രേഖയുണ്ടെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്നു ജമാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ബാങ്കിന്റെ പിശകുമൂലമാണു പണം നഷ്ടമായതെന്നു കരുതി കേസെടുത്തിരുന്നില്ല. അതേ സമയം പ്രതിയെന്നു സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ എടിഎം കൗറിലെ ക്യാമറയില്‍ നിന്നും ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞിരുന്നു.

മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉള്ളതായി കണ്ടെത്തി പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണം കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.