Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘അത്താഴപ്പട്ടിണിക്കാരുണ്ടോ’ വൈക്കത്തപ്പന്റെ സന്നിധിയില്‍ നിന്നും ഇനി വീണ്ടും ചോദ്യമുയരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 10:30 pm IST
in Kottayam

വൈക്കം: അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പന്റെ സന്നിധിയില്‍ ഇനി അത്താഴപ്പട്ടിണിക്കാര്‍ ഉണ്ടാവില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നിന്നുപോയ അത്താഴഭക്ഷണം വൈക്കത്തമ്പലത്തില്‍ ഇന്ന് പുനരാരംഭിക്കും. ഉച്ചയ്‌ക്ക് പ്രാതല്‍ വഴിപാട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നു വരുന്നതാണ്.

ക്ഷേത്രത്തിന്റെ നാലുനടകള്‍ അടയ്‌ക്കുന്നതിനുമുമപ് അത്താഴപ്പട്ടിണിക്കാരുണ്ടോ എന്നു ചോദിക്കണമെന്ന ആചാരം നിന്നുപോയിട്ട് വര്‍ഷങ്ങളായി. മൂന്ന് തവണ വിളിച്ചു ചോദിച്ച ശേഷം ഭക്ഷണം കഴിക്കാത്തവര്‍ക്ക് അത്താഴം നല്‍കിയതിനു ശേഷമായിരുന്നു നട അടച്ചിരുന്നത്. രാജഭരണം അവസാനിച്ചതിനു ശേഷമാണ് ഈ ചടങ്ങ് നിന്നുപോയത്. ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ നടത്തുന്ന പ്രാതല്‍ വഴിപാടിന്റെ വിഭവങ്ങള്‍ പാകം ചെയ്യുന്നതിനുള്ള അവകാശം മുട്ടസ് നമ്പൂതിരിക്കാണ്.

ഒരിക്കല്‍ മദ്ധ്യാഹ്നത്തോടടുത്തസമയത്ത് വൈക്കത്തപ്പനെ ദര്‍ശിക്കാനെത്തിയ വില്വമംഗലം സ്വാമിയാര്‍ ശ്രീകോവിലില്‍ നോക്കിയപ്പോള്‍ ദേവസാന്നിദ്ധ്യം കണ്ടില്ല. ക്ഷേത്രത്തിനു ചുറ്റും നടന്നു നോക്കിയപ്പോള്‍ ബ്രാഹ്മണവേഷധാരിയായി പ്രാതലിനു വിഭവങ്ങള്‍ പാകം ചെയ്യുന്ന വലിയ അടുക്കളയില്‍ വൈക്കത്തപ്പന്‍ ദേഹണ്ഡിക്കുന്നതായി കണ്ടു. സ്വാമിയാരെ കണ്ട വൈക്കത്തപ്പന്‍ ചട്ടുകം അടുത്തു നിന്നിരുന്ന മുട്ടസ് നമ്പൂതിരിയെ ഏല്‍പ്പിച്ച് അപ്രത്യക്ഷനായി. അന്നുമുതലാണ് മുട്ടസ്സിന് ദേഹണ്ഡത്തിനുള്ള അധികാരംവന്നത്. പ്രാതല്‍ ദിവസം വെളുപ്പിനെ കുളിച്ച് തറ്റുടുത്ത് നിവേദ്യം പാകം ചെയ്യുന്ന അടുപ്പില്‍ നിന്നും ചട്ടുകത്തില്‍ തീക്കനലെടുത്ത് നടയ്‌ക്കുനേരെ വന്ന് മണിയടിച്ച് തൊഴുതശേഷമേ ദേഹണ്ഡം തുടങ്ങാവൂ എന്നാണ് ആചാരം. രോഗശാന്തിക്കും മറ്റും പ്രാതല്‍ ഭുജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ഇന്ന് വൈകിട്ട് 7ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ അത്താഴക്കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.