Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 10:29 pm IST
inKottayam

കോട്ടയം: മാറാട് കൂട്ടക്കൊലയും സംഭവത്തിലെ ഗൂഢാലോചനയും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. താലൂക്ക് ഓഫീസ് മാര്‍ച്ചിലും ധര്‍ണ്ണയിലും ജില്ലയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. മുസ്ലീം തീവ്രവാദികളെ സംരക്ഷിക്കുന്ന ഇരുമുന്നണികള്‍ക്ക് താക്കീതായി മാറി. ജില്ലയിലെ മുഴുവന്‍ താലൂക്ക് ആഫീസിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടന്നു.

കോട്ടയം: ഇന്നലെ കോട്ടയം താലൂക്ക് ആഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.സി.രവി അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി താലൂക്ക് സെക്രട്ടറി സുമേഷ് കിളിരൂര്‍, ഖജാന്‍ജി മുരുകന്‍ ആചാരി, മധു അമ്പലക്കടവ് എന്നിവര്‍ സംസാരിച്ചു.

വൈക്കം: വൈക്കം താലൂക്ക് ആഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ക്ഷേത്രസംരക്ഷണസമിതി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ശിവദാസ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് കെ.ആര്‍.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി കെ.ഡി.സന്തോഷ് ലെനിന്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി.മിത്രലാല്‍ എന്നിവര്‍ സംസാരിച്ചു.

ചങ്ങനാശേരി: ചങ്ങനാശേരി ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ രാഷ്‌ട്രീയ സ്വയംസേവക സംഘം ബൗദ്ധിക പ്രമുഖ് പി.എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ബി.രാജഗോപാല്‍, ധര്‍മ്മജാഗരണ്‍ ജില്ലാ സേവാപ്രമുഖ് കെ.എസ്.ഓമനക്കുട്ടന്‍, പ്രൊഫ.ഈശ്വരന്‍ നമ്പൂതിരി, വി.ശശി, എ.മനോജ്, കെ.എസ്.ലെനിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാലാ: പാലായില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മീനച്ചില്‍ താലൂക്ക് രക്ഷാധികാരി ഡോ.സുകുമാരന്‍ നായര്‍, പ്രസിഡന്റ് വി.പി.മോഹനന്‍, ജന.സെക്രട്ടറി കെ.കെ.ശശി, സെക്രട്ടറി ടി.ജി.ബാബു, ആര്‍എസ്എസ് മീനച്ചില്‍ താലൂക്ക് കാര്യവാഹ് സി.കെ.അശോകന്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.പി.നിര്‍മ്മലന്‍, മഹിളാമോര്‍ച്ച ഭാരവാഹികളായ വത്സലഹരിദാസ്, ശുഭസുന്ദര്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. ളാലം ക്ഷേത്രത്തിന് സമീപത്തുനിന്നുമാരംഭിച്ച മാര്‍ച്ച് മിനി സിവില്‍ സ്റ്റേഷനു സമീപം പോലീസ് തടഞ്ഞു.

പിന്നീട് നടന്ന ധര്‍ണ്ണ ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്.ഓമനക്കുട്ടന്‍, ജില്ലാ സംഘടനാ സെക്രട്ടറി പി.പി.രണരാജന്‍, കെപിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കാരിശേരി, കെ.കെ.ശശി, സെക്രട്ടറി ടി.ജി.ബാബു, പി.പി.നിര്‍മ്മലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.