Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ഭവന നിര്‍മ്മാണ മേഖലയ്‌ക്ക്‌ നാലര കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2013, 10:44 pm IST
inErnakulam

വാഴക്കുളം: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്‌ ബഡ്ജറ്റിന്‌ പഞ്ചായത്ത കമ്മറ്റിയുടെ അംഗീകാരം. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ വീട്‌ നിര്‍മ്മാണം, ലക്ഷംവീട്‌, എസ്സി വീട്‌ പുനരുദ്ധാരണം, എസ്സി വീട്‌, വിധവകളുടെ വീട്‌ നിര്‍മ്മാണം തുടങ്ങിയ ഭവന നിര്‍മ്മാണ മേഖലയ്‌ക്ക്‌ നാലര കോടി രൂപ നല്‍കാന്‍ കമ്മറ്റി അംഗീകാരം നല്‍കി.

കൃഷി മേഖല, ചീപ്പ്‌ നിര്‍മ്മാണം, മെയിന്റനന്‍സ്‌, നെല്‍കൃഷി വികസനം, ജൈവവളം, പച്ചക്കറി വിപണനം, തുടങ്ങിയവയ്‌ക്കായി 31 ലക്ഷവും മൃഗസംരക്ഷണ മേഖല ആശുപത്രി കെട്ടിടങ്ങളുടെ പുനരുദ്ധാരണം, തൊഴുത്ത്‌ നിര്‍മ്മാണം, വളര്‍ത്തുപക്ഷികള്‍, ക്ഷീര കര്‍ഷകര്‍ക്ക്‌ തീറ്റ വിതരണം, എന്നിവയ്‌ക്ക്‌ 22,50,000 രൂപയും ആരോഗ്യമേഖലയില്‍ സാനിറ്ററികള്‍, കിടപ്പിലായ രോഗികളുടെ പരിചരണം, ആയുര്‍വേദ ആശുപത്രി മരുന്ന്‌, ഹോമിയോ ആശുപത്രിമരുന്ന്‌ എന്നിവയ്‌ക്ക്‌ ഒന്‍പത്‌ ലക്ഷവും അനുവദിച്ചിട്ടുണ്ട്‌.

കൂടാതെ വിദ്യാഭ്യാസ മേഖലയില്‍പ്പെട്ട സ്കൂള്‍ കെട്ടിടം, കുട്ടികള്‍ക്കുള്ള പരിശീലനം, ഭൗതിക സൗകര്യങ്ങള്‍, ദിനപത്രം, എന്‍ട്രന്‍സ്‌ കോച്ചിംഗ്‌, വായനശാലകള്‍ക്കുള്ള സഹായം എന്നിവയ്‌ക്ക്‌ 26 ലക്ഷവും. കുടിവെള്ള മേഖലയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പദ്ധതികള്‍, പൈപ്പ്ലൈന്‍ വലിക്കല്‍, കിണര്‍ കുഴിക്കല്‍, കിണര്‍ മെയിന്റനന്‍സ്‌, ടാങ്കര്‍ വെള്ളം എത്തിക്കല്‍, പട്ടികജാതി കുടിവെള്ള പൈപ്പ്ലൈന്‍, വാട്ടര്‍ കണക്ഷനുകള്‍ എന്നിവയ്‌ക്ക്‌ 34 ലക്ഷം ആണ്‌ അനുവദിച്ചിരിക്കുന്നത്‌.

എല്ലാ കുടുംബങ്ങള്‍ക്കും മാലിന്യ സംസ്ക്കരണ പദ്ധതിക്കായും ബയോഗ്യാസ്‌ പൈപ്പ്‌ കമ്പോസ്റ്റിനുവേണ്ടിയും 61 ലക്ഷം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു. വഴിവിളക്ക്‌ സ്ഥാപിക്കല്‍, സ്ട്രീറ്റ്‌ ലൈന്‍ വലിക്കല്‍, മെയിന്റനന്‍സ്‌ എന്നിവയ്‌ക്ക്‌ 18 ലക്ഷം. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ബഡ്സ്‌ സ്കൂള്‍ വിദ്യാഭ്യാസവും പോഷക ആരോഗ്യ സ്കോളര്‍ഷിപ്പിനുമായി പതിനഞ്ചര ലക്ഷം രൂപ. വനിതകള്‍ക്ക്‌ ഓട്ടോറിക്ഷ പരിശീലനം, കുടുംബശ്രീ റിവോള്‍വിംഗ്‌ ഫണ്ട്‌, തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ സബ്സിഡി, എസ്‌.സി. ഗ്രൂപ്പിന്‌ പ്ലേറ്റ്‌ നിര്‍മ്മാണം, എസ്‌.സി. ശിങ്കാരിമേളം, എസ്‌.സി. വ്യവസായ കേന്ദ്രം, എസ്‌.സി. കയ്യാല നിര്‍മ്മാണം എന്നിവയ്‌ക്കായ്‌ 43 ലക്ഷം നല്‍കാനും കമ്മിറ്റി അംഗീകാരം നല്‍കി.

2013-14 സാമ്പത്തിക വര്‍ഷത്തില്‍ വികസന പദ്ധതിക്കായി 26,41,65,402 രൂപയാണ്‌ ഗ്രാമപഞ്ചായത്തിന്‌ അനുവദിച്ചിരിക്കുന്നത്‌. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ഏലിയാസ്‌ കാരിപ്ര ബജറ്റ്‌ അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ കമ്മറ്റിയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.