Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുതുപ്പള്ളി പെരുന്നാള്‍: ഇന്ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 11:19 pm IST
in Kottayam

കോട്ടയം: പുതുപ്പള്ളി പള്ളിയില്‍ ഗീവറുഗീസ് സഹദയുടെ ഓര്‍മ്മപ്പെരുനാള്‍ ഇന്നു മുതല്‍ മെയ് 7 വരെ ആചരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് കൊടിയേറ്റല്‍ ചടങ്ങ് നിര്‍വ്വഹിക്കും.

മെയ് 1 മുതല്‍ 4 വരെ തീയതികളിലാണ് പുതുപ്പള്ളി കണ്‍വന്‍ഷന്‍. നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ അനുഗ്രഹാശിസ്സുകളോടെ റാന്നി സെന്റ് ഗ്രിഗോറിയോസ് ഗോസ്പല്‍ടീം കണ്‍വന്‍ഷന്‍ നയിക്കും.

മെയ് 4 ന് എംജിഒസിഎസ്എമ്മിന്റെ ആഭിമുഖ്യത്തില്‍ പാറയ്‌ക്കല്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക്‌വേണ്ടി അഖില മലങ്കര സംഗീതമത്സരം ഉണ്ടായിരിക്കും.

മെയ് 5 ന് തീര്‍ത്ഥാടന സംഗമം. വിവിധ പള്ളികളില്‍ നിന്നും കാല്‍നടയായും, വാഹനങ്ങളിലും എത്തുന്ന പുതുപ്പള്ളി തീര്‍ത്ഥാടകര്‍ക്ക് പള്ളിയില്‍ സ്വീകരണം നല്‍കും. കുര്‍ബാനയ്‌ക്ക് ശേഷം ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവേദോസ്യോസിന്റെ അധ്യക്ഷതയില്‍ ഇടവക ദിനാചരണവും സാംസ്‌കാരിക സമ്മേളനവും ചേരും. സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എം.പി, ജില്ലാ കളക്ടര്‍ മിനി ആന്റണി, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസിമോള്‍ മനോജ്, പത്മശ്രീ എം.എ യൂസഫലി, ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ എം. എ. യൂസഫലിക്ക് പുതുപ്പള്ളിപള്ളിയുടെ പ്രത്യേക ഉപഹാരമായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്’ എന്ന ബഹുമതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കും.

6ന് തീയതി രാവിലെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയ്‌ക്ക്‌ശേഷം പൊന്നിന്‍കുരിശ് ദര്‍ശനത്തിന് ത്രോണോസ്സില്‍ സ്ഥാപിക്കും. രണ്ട് മണിക്കാണ് വിറകിടീല്‍ ചടങ്ങ്. നാല് മണിക്ക് പന്തിരുനാഴി പുറത്തെടുക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഗീവര്‍ഗീസ് സഹദാ അനുസ്മരണപ്രഭാഷണം ഫാ. മാത്യു ഏബ്രഹാം തലവൂര്‍ നടത്തും.

രാത്രി എട്ടിന് പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം. പൊന്നിന്‍കുരിശും അകമ്പടിയായി 100 വെള്ളികുരിശും ആയിരക്കണക്കിന് മുത്തുകുടകളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിയില്‍ എത്തുന്നതോടുകൂടി കരിമരുന്ന് കലാപ്രകടനവും രാത്രിയില്‍ അഖണ്ഡപ്രാര്‍ത്ഥനയും ഉണ്ടാകും.

വലിയപെരുന്നാള്‍ ദിനമായ മെയ് ഏഴാം തീയതി വെളുപ്പിനെ ഒരുമണിക്കാണ് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. രാവിലെ അഞ്ച് മണിക്കും എട്ടു മണിക്കും രണ്ട് കുര്‍ബ്ബാന ഉണ്ടാവും. രണ്ടാമത്തേത് ഒമ്പതിന്മേല്‍ കുര്‍ബ്ബാനയാണ്. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും സഭയിലെ ഇതര മെത്രാപ്പോലീത്തമാരുടെ സഹ കാര്‍മികത്വത്തിലുമാണ് ഒമ്പതിന്മേല്‍ കുര്‍ബ്ബാന.

പതിനൊന്ന് മണിക്ക് വെച്ചൂട്ട് നേര്‍ച്ചസദ്യയും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഇരവിനല്ലൂര്‍ കവല ചുറ്റിയുള്ള പ്രദിക്ഷണം, നാല് മണിക്ക് നേര്‍ച്ച വിളമ്പും ഉണ്ടാകും.

മെയ് 12-ന് കൊടിയിറങ്ങുന്നതുവരെ പ്രത്യേക ആരാധനയും മധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍

വികാരി ഫാ. തോമസ് ഏബ്രഹാം കുറിയന്നൂര്‍, കൈക്കാരായ ഡോ. ജോര്‍ജ് പി. തോമസ് പെരിഞ്ചേരില്‍, ജേക്കബ് ഫിലിപ്പ് മണലുംഭാഗം , ട്രസ്റ്റി ഡോ. കുര്യന്‍ പി. തോമസ്, സെക്രട്ടറി അനീഷ് തോമസ് പാലയ്‌ക്കല്‍ പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.