Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിഷഹാരികളുടെ സേവനം നഷ്ടമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 11:15 pm IST
in Kottayam

കെ.ആര്‍. സോമരാജന്‍

പാമ്പാടി: നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാരമ്പര്യ ചികിത്സാ പദ്ധതികളില്‍ പ്രമുഖമായതാണ് പാരമ്പര്യ വിഷചികിത്സ. വിഷചികിത്സകര്‍ അഥവാ വിഷഹാരികള്‍ സമൂഹത്തിന് നല്‍കിവന്ന സേവനങ്ങള്‍ അമൂല്യമാണ്. വിഷബാധയില്‍ നിന്നും രക്ഷപ്പെടുത്തുക വഴി ജീവന്‍ തിരികെ നല്‍കിയ അനവധി പ്രഗത്ഭരായ വിഷഹാരികളുടെ നാട്ടില്‍ ഈ ചികിത്സാരീതിയും വളരെ കുറഞ്ഞു വരുന്നു. വിഷഹാരികളുടെ പ്രാഗത്ഭ്യത്തെപ്പറ്റി പറയുമ്പോള്‍ അതിശയോക്തി കലര്‍ത്തിപ്പറയുന്നതാണെന്ന് വരെ നമുക്കുതോന്നാം. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം തിരിച്ചെടുപ്പിക്കുക, വിഷബാധയേറ്റ ആള്‍ തന്റെ അടുത്തെത്തുമെന്ന് മുന്‍കൂട്ടി മനസിലാക്കി പച്ചമരുന്നുകള്‍ പറിച്ചുവയ്‌ക്കുക, തുടങ്ങിയ കാര്യങ്ങളെ നാം അത്ഭുതത്തോടെയാണ് കേട്ടുനില്‍ക്കുക. ഓരോ ഗ്രാമത്തിലും ഒരാളെങ്കിലും വിഷചികിത്സയുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ നല്‍കിയുരന്ന സ്ഥാനത്ത് ഇന്ന് ജില്ലകളില്‍ പോലും ഈ സേവനങ്ങള്‍ നല്‍കുന്ന വ്യക്തികളും സ്ഥാപനങ്ങളും വിരളമാകുന്നു. ആധുനിക ഉപകരണങ്ങള്‍ ഒന്നും കൂടാതെ തന്നെ വിഷബാധയേറ്റയാളുടെ ശാരീരിക സ്ഥിതി മനസിലാക്കി ചികിത്സിക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നു. മുറി വേറ്റിട്ടുണ്ടെങ്കില്‍ അതിന്റെ സ്വഭാവം നാഡീസ്പന്ദനം എന്നിവ മനസ്സിലാക്കിയുള്ള ചികിത്സയ്‌ക്ക് നല്ല ഏകാഗ്രതയും നിരീക്ഷണവും കൂടിയേ കഴിയൂ. അറിയപ്പെട്ടിരുന്ന വിഷചികിത്സകരുടെ കുടുംബങ്ങളില്‍ നിന്നുള്ള പുത്തന്‍തലമുറക്കാര്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ താത്പര്യം കാണിക്കുന്നില്ല. കാലഘട്ടത്തിന്റെ മാറ്റത്തില്‍ ഈ പാരമ്പര്യ ചികിത്സാ രീതിയും അന്യം നിന്നും പോകുകയാണോ.

പ്രതിഫലം നാമമാത്രമായോ തികച്ചും സൗജന്യമായോ ആയാണ് വിഷ ചികിത്സകര്‍ ചികിത്സ നടത്തിയിരുന്നത്. ആധുനിക ആശുപത്രികളില്‍ ഇപ്പോള്‍ ഈ ചികിത്സയ്‌ക്ക് സംവിധാനങ്ങളുണ്ടെങ്കിലും വളരെ ചെലവേറിയതായതിനാല്‍ സാധാരണക്കാര്‍ ക്ക് ബുദ്ധിമുട്ടുകല്‍ സൃഷ്ടിക്കുന്നു.

വിഷഹാരികളുടെ അമൂല്യസേവനം നഷ്ടപ്പെടുന്ന ഈ വേളയില്‍ ഓരോ ഗ്രാമങ്ങളിലും ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള ശ്രമം അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.