Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ: സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലനിര്‍ണയം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:40 pm IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ വിവിധ സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിര്‍ണയ ചര്‍ച്ച തുടങ്ങി. ജില്ലാതല പര്‍ച്ചേസ്‌ കമ്മിറ്റി പ്രാഥമികമായി നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീതിന്റെ നേതൃത്വത്തിലാണ്‌ ചര്‍ച്ച. ഇടപ്പള്ളി ഹൈസ്ക്കൂള്‍, കലൂര്‍ ബസ്‌ സ്റ്റാന്റ്‌, തൈക്കൂടം, പേട്ട സ്റ്റേഷനുകളുടെയും ശീമാട്ടി കോറിഡോറിന്റെയും വില നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ചയാണ്‌ ഇന്നലെ നടന്നത്‌. മെട്രോ ഡപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ്‌ പിള്ളയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ അധികൃതരും സ്ഥലമുടമകളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇടപ്പള്ളി ഹൈസ്ക്കൂള്‍ ജംഗ്ഷനില്‍ 8.5 സെന്റും കലൂര്‍ സ്റ്റാന്റില്‍ 2.4 സെന്റും എളംകുളത്ത്‌ 2.64 സെന്റുമാണ്‌ ഏറ്റെടുക്കുന്നത്‌. തൈക്കൂടത്ത്‌ 1.17 ഏക്കറും പേട്ടയില്‍ 1.37 ഏക്കറും ഏറ്റെടുക്കാനാണ്‌ വിജ്ഞാപനം. ശീമാട്ടി കോറിഡോറിനായി 27 സെന്റും ഏറ്റെടുക്കും. ഒരാഴ്ചയ്‌ക്കുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച്‌ സ്ഥലം ഡി.എം.ആര്‍.സിക്ക്‌ കൈമാറാനുള്ള ശ്രമത്തിലാണ്‌ ജില്ല ഭരണകൂടം. പത്തടിപ്പാലം, ആലുവ ബൈപ്പാസ്‌, കമ്പനിപ്പടി, അപ്പോളോ ടയേഴ്സ്‌, ഇടപ്പള്ളി കവല, പുളിഞ്ചോട്‌, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മാധവഫാര്‍മസി, മഹാരാജാസ്‌ കോളേജ്‌ എന്നീ പത്ത്‌ സ്റ്റേഷനുകളുടെ അലൈന്‍മെന്റ്‌ നിര്‍ണയം പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കലിന്‌ ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌.

ബാനര്‍ജി റോഡ്‌, എം.ജി റോഡ്‌, സൗത്ത്‌ റെയില്‍വെ സ്റ്റേഷന്‍ റോഡ്‌ എന്നിവയുടെ വീതി വര്‍ധിപ്പിക്കുന്നതിനും നോര്‍ത്ത്‌, സലിം രാജന്‍ റോഡ്‌ റെയില്‍വെ മേല്‍പ്പാലങ്ങള്‍, ഫുട്‌ ഓവര്‍ബ്രിഡ്ജ്‌, മുട്ടം മെട്രോ യാര്‍ഡ്‌ എന്നിവയ്‌ക്കുമുള്ള സ്ഥലം ഏറ്റെടുത്ത്‌ കെ.എം.ആര്‍.എല്‍ മുഖേന ഡി.എം.ആര്‍.സിക്ക്‌ കൈമാറിയതിന്‌ പിന്നാലെയാണ്‌ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ്‌ നടപടികളുടെ അന്തിമഘട്ടത്തിലേക്ക്‌ ജില്ല ഭരണകൂടം കടന്നിരിക്കുന്നത്‌.

സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില സംബന്ധിച്ച്‌ ഉടമകളുമായി ധാരണയിലെത്തിയാല്‍ 80 ശതമാനം തുക നല്‍കി ഉടന്‍ ഏറ്റെടുക്കും. ബാക്കി തുക സംസ്ഥാന ഉന്നതതല സമിതിയുടെ തീരുമാനത്തിന്‌ വിധേയമായി കൈമാറും. പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഉടമകളുമായി ചര്‍ച്ചയില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ലാന്‍ഡ്‌ അക്വിസിഷന്‍ ആക്ട്‌ പ്രകാരമുള്ള നടപടികളിലൂടെയാകും സ്ഥലം ഏറ്റെടുക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.