Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിര്‍മാണ മേഖലയില്‍ വിശ്രമം ഇല്ല; തൊഴിലാളികള്‍ ഉരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:39 pm IST
in Ernakulam

കൊച്ചി: കൊച്ചിയിലെ പൊള്ളുന്ന വെയില്‍ സാധാരണക്കാര്‍ക്ക്‌ താങ്ങാനാവുന്നില്ല. അപ്പോള്‍ നിര്‍മാണ തൊഴിലാളികളുടെ കാര്യം പറയാനുണ്ടോ . കനത്ത ചൂട്‌ വക വെയ്‌ക്കാതെ ഉച്ചയ്‌ക്കും നഗരത്തില്‍ തിരക്കിന്‌ ഒരു കുറവും ഇല്ല. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ഉച്ചയ്‌ക്ക്‌ 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കണമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. നഗരത്തില്‍ ഇത്‌ ബാധകമല്ല എന്നതിന്‌ തെളിവാണ്‌ സ്റ്റേഡിയം ലിങ്ക്‌ റോഡില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.

നിര്‍മ്മാണ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടന്നത്‌ അറിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ചെറുതും വലുതും ആയി 7 ഓളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ വിശ്രമസമയം അനുവദിക്കാതെ പ്രവര്‍ത്തിക്കുന്നത്‌. വന്‍കിട നിര്‍മ്മാണ കമ്പനികള്‍ അടക്കമുള്ളവയാണ്‌ തൊഴിലാളികളെ വെയിലത്ത്‌ പൊരിക്കുന്നത്‌.

രാവിലെ 8 മണിക്ക്‌ ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ രാവിലെ 9.30നും ഭക്ഷണത്തിന്‌ ഉച്ചയ്‌ക്ക്‌ 1 മണി ക്ക്‌ ശേഷം ഊണ്‌ കഴിക്കുന്നതിനും ചെറിയ ഒരു മയക്കത്തിന്നും ശേഷം 2 മണിക്ക്‌ തന്നെ തിരികെ ജോലിയില്‍ പ്രവേശിക്കുന്നു. വൈകിട്ട്‌ 6.30 വരെ ഇവര്‍ ജോലി യില്‍ തുടരുന്നു. ഇടയ്‌ക്ക്‌ 3.30ന്‌ ചായ കുടിക്കാന്‍ തൊഴിലാളികള്‍ ഇറങ്ങാറുണ്ട്‌. അന്യ സംസ്ഥാന തൊഴിലാളികളാണ്‌ ഇതില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത്‌. ഇവരാണ്‌ നിര്‍മാണ സാമഗ്രികള്‍ മുകളിലേക്ക്‌ കൊണ്ടുപോകുന്നത്‌ .

ഇത്‌ ശ്രദ്ധിക്കാന്‍ തൊഴില്‍ വകുപ്പോ ആരോഗ്യ വകുപ്പോ ഒരു നടപടികയും സ്വീകരിച്ചിട്ടില്ല. വഴിയോരങ്ങളിലെ കാനകള്‍ വൃത്തിയാക്കുന്ന തമിഴ്‌ തൊഴിലാളികളുടെ അവസ്ഥയും ഇത്‌ തന്നെ. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന കമ്പനികളിലെ തൊഴിലാളികളെ നിയമിക്കുന്നത്‌ സ്വകാര്യ കമ്പനികള്‍ ആണെങ്കില്‍ കാന വൃത്തി ആക്കുന്ന തൊഴിലാളികളെ നിയമിക്കുന്നത്‌ കോര്‍പ്പറേഷന്‍ കരാറുകാരായിരിക്കും. എറണാകുളം നഗരത്തില്‍ കഴിഞ്ഞ ആഴ്ച ഒരു ഓട്ടോ തൊഴിലാളി മരിക്കാനിടയായത്‌ ചൂടിന്റെ ആധിക്യം കാരണം ആണെന്നത്‌ അധികൃതര്‍ ഓര്‍ക്കേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

Kerala

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.