Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മനുഷ്യക്കടത്ത്‌: രണ്ടാം പ്രതിയുടെ ജാമ്യഹര്‍ജി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:38 pm IST
inErnakulam

കൊച്ചി: വിവാദമായ നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്‌ കേസിലെ പ്രതിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടാംപ്രതി സൗദി എയര്‍ ലൈന്‍സിലെ താത്കാലിക ജീവനക്കാരനായിരുന്ന അബ്ദുള്‍ സാവദിന്റെ ജാമ്യഹര്‍ജിയാണ്‌ ജസ്റ്റിസ്‌ പി.ഡി. രാജന്‍ തള്ളിയത്‌. ഇന്ത്യന്‍ ശിക്ഷാ നിയമം പാസ്പോര്‍ട്ട്‌ ആക്ട്‌ അനുസരിച്ചാണ്‌ പോലീസ്‌ പ്രതികള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.

ജനുവരി 28ന്‌ അറസ്റ്റിലായ രണ്ടാംപ്രതിക്കെതിരെ പ്രഥമദൃഷ്ടിയില്‍ കുറ്റം കാണുന്നുണ്ട്‌. ദേശവിരുദ്ധ ശക്തികള്‍ കേസില്‍ പങ്കാളികളാണ്‌. മാത്രമല്ല കേസന്വേഷണം സിബിഐയെ ഏല്‍പ്പിച്ച ഉത്തരവ്‌ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. മാത്രമല്ല കേസിലെ മറ്റു പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈസാഹചര്യത്തില്‍ പ്രതിക്ക്‌ ജാമ്യം അനുവദിച്ചാല്‍ അത്‌ സിബിഐ അന്വേഷണത്തെ ബാധിക്കും. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ്‌ ജാമ്യം നിഷേധിക്കുന്നതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന പോലീസിലെ പ്രത്യേകസംഘം അന്വേഷിച്ചിരുന്ന കേസ്‌ അവസാനം എഡിജിപി ഏറ്റെടുത്തിട്ടും പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ്‌ ഹൈക്കോടതി കേസ്‌ ഡയറി പരിശോധിക്കുന്നതും സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നതും. തുടര്‍ന്ന്‌ കോടതി സിബിഐ, എന്‍ഐഎ തുടങ്ങിയ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാരിനോട്‌ ആരാഞ്ഞിരുന്നു. അങ്ങനെയാണ്‌ സിബിഐ അന്വേഷണത്തിന്‌ വഴിതുറന്നത്‌. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്‌. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പോലീസ്‌ കോണ്‍സ്റ്റബിള്‍ അജീബിന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രതി അറസ്റ്റിലായി 90 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക്‌ ശേഷവും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ്‌ ആലുവ മജിസ്ട്രേട്ട്‌ കോടതി ജാമ്യം അനുവദിച്ചത്‌. ഇത്‌ സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ മൂലമാണെന്ന്‌ വ്യാപകമായി കുറ്റപ്പെടുത്തല്‍ ഉയര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.