Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡെങ്കിപ്പനി: മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:28 pm IST
in Kottayam

കോട്ടയം: കിടങ്ങൂരും പരിസരപ്രദേശങ്ങളിലും ഡെങ്കിപനി വ്യാപകമാകുന്നതായി സൂചന. പനിബാധമൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പത്തോളം ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധയുള്ളതായി സംശയിക്കപ്പെടുന്നു. കുമ്മണ്ണൂര്‍, ചേര്‍പ്പുങ്കല്‍ ഭാഗങ്ങളിലുള്ളവര്‍ക്കാണ് കൂടുതലും പനി ബാധിച്ചിരിക്കുന്നത്. ചികിത്സ തേടിയവരില്‍ പാലായിലും അയര്‍ക്കുന്നത്തും മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മുത്തോലി, കൊഴുവനാല്‍ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയെകരുതിയിരിക്കണമെന്ന് ആശാപ്രവര്‍ത്തകര്‍ വീടുകളില്‍ കയറി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാവുന്നതാണെന്നാണ് അരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. വൈറല്‍ പനിയായ ഇത് തുടക്കത്തിലേതന്നെ രക്തം പരിശോധിച്ച് രോഗകാരണമായ വൈറസിനെ തിരിച്ചറിയണമെന്നുമാത്രം. സാധാരണ പനിവന്ന് മൂന്നുമതുല്‍ അഞ്ചുദിവസം കൊണ്ടു കുറയുന്നതാണ് ആദ്യ ലക്ഷണം. ഈ സമയത്ത് സാധാരണ പനിയെന്ന രീതിയില്‍ ഇതിനെ കാണരുതെന്നും തുടക്കത്തിലേ രക്തപരിശോധന നടത്തണമെന്നും അധികൃതര്‍ പറഞ്ഞു. പിന്നീട് അണുക്കള്‍ രക്തത്തില്‍ വ്യാപിക്കും. ഈ സമയത്ത് രക്തത്തിലെ അണുക്കളുടെ അളവ് കുറയും, പ്ലേറ്റ്‌ലറ്റുകളും കുറയും . ക്ഷീണം, വിശപ്പില്ലായ്‌മ തുടങ്ങിയ സാധാരണ ലക്ഷണങ്ങളാണ് കാണുക. രോഗം മൂര്‍ച്ഛിക്കുന്നതോടെ രക്തസ്രാവവും ഉണ്ടാവാം. ഇത് ഹൃദയാഘാതം, പക്ഷാഘാതം, ബ്രെയിന്‍ സ്‌ട്രോക്ക് തുടങ്ങിയവയോ മരണമോ വരെ ഉണ്ടാകാവുന്നതാണ്. അതിനാല്‍ തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാവുന്നതാണ്.

ഇഡിസികൊതുകുകളാണ് രോഗം പരത്തുന്നത്. സാധാരണ കൊതുകുകളേക്കാള്‍ നിറവ്യത്യാസമുള്ള ഇവയ്‌ക്ക് പുള്ളികളും കാണുന്നു. ഇവയ്‌ക്ക് എതാണ്ട് മൂന്നൂറു മീറ്റര്‍ വരെ പറക്കുവാന്‍ സാധിക്കും. വീടുകളിലും പരിസരപ്രദേശങ്ങളിലും സാധാരണ കാണുന്ന തുറന്ന പാത്രങ്ങള്‍, കുപ്പികളുടെ അടപ്പുകള്‍, ചെറിയ കുഴികള്‍, ചിരട്ടകള്‍, കുപ്പികള്‍, ഗ്ലാസുകള്‍, പൊട്ടിയ പാത്രങ്ങളുടെ ഭാഗങ്ങള്‍, പ്ലാസ്റ്റ്‌റിക്കുകള്‍, ടയറുകള്‍ തുടങ്ങി വെള്ളം കെട്ടിക്കിടക്കുന്ന രീതിയിലുള്ള ഭാഗങ്ങളിലെല്ലാം ഇവ മുട്ടയിട്ടുപെരുകുന്നു. ഇത് ഒഴിവാക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ നിര്‍ബ്ബന്ധമായും ഡ്രൈഡേ ആചരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.