Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിമന്റ്‌ പ്ലാന്റ്‌ കമ്പനി പ്രവര്‍ത്തനം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 12:00 am IST
inErnakulam

പള്ളുരുത്തി: തൊഴിലാളി പ്രശ്നം മൂലം സിമെമന്റ്‌ കമ്പനിക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലായെന്ന്‌ പരാതി. കൊച്ചി തുറമുഖത്ത്‌ പ്രവര്‍ത്തിക്കുന്ന ആദിത്യ-ബിര്‍ള സിമന്റ്‌ കമ്പനി അധികൃതരാണ്‌ തൊഴിലാളികളുടെ നിരന്തര ശല്യം മൂലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന്‌ കാട്ടി ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനും, കൊച്ചി തുറമുഖ ട്രസ്റ്റിനും പരാതി നല്‍കിയത്‌. ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്ന അള്‍ട്രാടെക്ക്‌ സിമന്റ്‌ കമ്പനിയാണ്‌ പരാതിക്കാര്‍. പണിയെടുക്കാതെ തന്നെ എട്ടുപേര്‍ക്ക്‌ നിത്യവും കൂലി നല്‍കി വരുന്നതായി കമ്പനി അധികൃതര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

110 കോടി രൂപ ചെലവിലാണ്‌ ആദിത്യ-ബിര്‍ള ഗ്രൂപ്പ്‌ തുറമുഖത്ത്‌ പ്ലാന്റ്‌ നിര്‍മ്മിച്ചത്‌. കപ്പലില്‍ ഇവിടെ എത്തിക്കുന്ന സിമന്റ്‌ ഓട്ടോമാറ്റിക്കായി പാക്ക്‌ ചെയ്ത്‌ ലോറിയിലേക്ക്‌ ലോഡ്‌ ചെയ്യുന്ന സംവിധാനമാണ്‌ ഇവിടെയുള്ളത്‌. ഈ സാഹചര്യത്തില്‍ ചുമട്ടുതൊഴിലാളികളെ ഇവിടെ ആവശ്യമില്ല. തൊഴിലാളി യൂണിയനുകളുടേയും, ചുമട്ടുതൊഴിലാളിക്ഷേമബോര്‍ഡിന്റേയും നിര്‍ബന്ധത്തിനുവഴങ്ങി ദിനംപ്രതി എട്ടുപേര്‍ക്ക്‌ കൂലി നല്‍കുവാന്‍ കമ്പനി തയ്യാറാവുകയായിരുന്നു. പണിയെടുക്കാതെ ഇവര്‍ക്ക്‌ കൂലി നല്‍കാമെന്നാണ്‌ കമ്പനി നിലപാട്‌. മാര്‍ച്ച്‌ 21 ന്‌ ഇതുപ്രകാരം യൂണിയനുകളിമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ കരാറിന്റെ പകര്‍പ്പ്‌ ഇതുവരെ നല്‍കിയിട്ടില്ലെന്ന്‌ കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഐലന്റില്‍ ഒരു ഗോഡൗണ്‍ എടുത്ത്‌ അവിടെ ചുമട്ടുതൊഴിലാളികള്‍ക്ക്‌ തൊഴില്‍ നല്‍കാമെന്ന്‌ കമ്പനി അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. ആറുമാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കരാറില്‍ പറഞ്ഞിരുന്നു.

കരാര്‍ ലംഘിച്ച്‌ തൊഴിലാളികള്‍ പ്ലാന്റിനു മുന്നില്‍ വന്നിരുന്ന്‌ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും, ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, ചെയ്യുന്നതായി കമ്പനി അധികൃതര്‍ ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

യൂണിയന്‍ തൊഴിലാളികള്‍ ഇടപെട്ട്‌ ലോറിയില്‍ ലോഡ്‌ ചെയ്യുന്നത്‌ തടസ്സപ്പെടുത്തുന്നതു മൂലം കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും കമ്പനി ആരോപിക്കുന്നു.

തൊഴിലാളികളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ പോലും ഇവര്‍ ഇടപെടുകയാണ്‌. കമ്പനിക്ക്‌ സുഗമമായി മുന്നോട്ട്‌ പോകണമെങ്കില്‍ ഇവരെ തടയണം. തൊഴിലാളികള്‍ ഉണ്ടാക്കിയ കരാര്‍ ഇവര്‍ തന്നെ ലംഘിക്കുകയാണ്‌. തൊഴിലാളികള്‍ പ്ലാന്റില്‍ പ്രശ്നമുണ്ടാക്കുന്നുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന്‌ സിടിടിയു യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ പി.എസ്‌.ആഷിക്‌ നിഷേധിച്ചു. തൊഴിലാളികളെ വെച്ച്‌ ജോലിചെയ്യിക്കേണ്ട ഇടങ്ങളില്‍ പോലും അവരെ മാറ്റി നിര്‍ത്തുകയാണെന്നും ആഷിക്‌ പറഞ്ഞു. കമ്പനിയുടെ ആരോപണങ്ങളും യൂണിയന്‍ നിഷേധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.