Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സൂര്യവെളിച്ചവുമായി അമല്‍ജ്യോതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 11:48 pm IST
in Kottayam

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നൂറു കിലോവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ 27ന് രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച ഏഴുനില ഡിവിഷന്‍ ബ്ലോക്ക് -സിയുടെ ഉദ്ഘാടനവും നടക്കും. ഓട്ടോ മോട്ടീവ് ടെസ്റ്റിംഗ് സെന്റര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍മാത്യു അറയ്‌ക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി, ജയരാജ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടക്കാട്, വികാരി ജനറല്‍ ഡോ.മാത്യു പായിക്കാട്, കോളേജ് മാനേജര്‍ ഫാ.വര്‍ഗീസ് പിരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ.ജോസ് കണ്ണമ്പുഴ, പ്രൊഫ.വി.ഐ.ചെറിയാന്‍, പ്രൊഫ.കെ.വിജയന്‍ എന്നിവര്‍ സംസാരിക്കും.

മുംബൈ ഐഐടിയുടെ ഏകലവ്യ ഓണ്‍ലൈന്‍ എജ്യൂക്കേഷന്ഡ പ്രോഗ്രാമില്‍ യൂണിവേഴ്‌സിറ്റികള്‍, എന്‍ഐടികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ 325 സെന്ററുകളില്‍ ഫൈവ്സ്റ്റാര്‍ ഡിസ്റ്റിംഗ്ഷന്‍ ലഭിച്ച ഏക സ്ഥാപനം അമല്‍ജ്യോതിയാണ്. നാസ്‌കോം, ദി ടെലഗ്രാഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍ക്കട്ടയില്‍ നടത്തപ്പെടുന്ന ഇന്നോവേഷന്‍ ഹബ്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സംഘടിപ്പിക്കുന്ന ടെക്‌ടോപ്പ് എന്നീ പ്രോജക്ട് മത്സരങ്ങളില്‍ 2006 മുതല്‍ മുടങ്ങാതെ ജേതാക്കളാണ് അമല്‍ജ്യോതി. ഏറ്റവും പുതിയ പ്രോജക്ടായ ഇ-ഡയഗ്നോസര്‍ ദേശീയ നിലവാരത്തിലുള്ള നാലു മത്സങ്ങളില്‍ ഇതിനകം സമ്മാനം നേടി. കേന്ദ്രഗവണ്‍മെന്റ് ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റെ കീഴിലുള്ള ഇന്നോവേഷന്‍ ആന്റ് ഓന്റര്‍പ്രണര്‍ഷിപ്പ് സെന്റര്‍ ഉള്ള സംസ്ഥാനത്തെ ഏക കോളേജാണിത്. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.സെബാസ്റ്റ്യന്‍ നരിവേലി, പ്രൊഫ.കെ.ജെ.തോമസ്, പിആര്‍ഒ തോമസ് പോള്‍ കരിപ്പാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.